Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
14:50
+91 858-9095304
×
Chat with Us
Sikhandiniyiloode   ശിഖണ്ഡിനിയിലൂടെ

Sikhandiniyiloode ശിഖണ്ഡിനിയിലൂടെ

₹136.00 ₹160.00 -15%
Author:
Category: Novels, New Book, Woman Writers
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9788169501811
Page(s): 112
Binding: Paperback
Weight: 160.00 g
Availability: In Stock

Book Description

ശിഖണ്ഡിനിയിലൂടെ  ഉടലുകൾ മാറുന്ന പോരാളി

സുജ മനോജ്

ഇതിഹാസങ്ങൾ ബാക്കിവെച്ച മൗനങ്ങളെ സർഗ്ഗാത്മകമായി വികസിപ്പിച്ചെടുക്കുന്ന അപൂർവ്വമായൊരു വായനാനുഭവം. ലിംഗഭേദങ്ങളുടെ സംഘർഷങ്ങൾക്കിടയിൽ അംബയുടെ പ്രതികാരവും ശിഖണ്ഡിനിയുടെ പരിവർത്തനവും സ്‌തൂണൻ എന്ന യക്ഷന്റെ ആത്മസമർപ്പണവും ഇവിടെ പുതിയൊരു ഭാവതലത്തിൽ അനാവരണം ചെയ്യപ്പെടുന്നു. പുരുഷാധിപത്യത്തിന്മേൽ സ്ത്രീത്വത്തിന്റെ ആത്മാഭിമാനം ജ്വലിക്കുന്ന ഈ നോവൽ, വ്യാസൻ ഒളിപ്പിച്ചുവെച്ച ഇതിഹാസ വിടവുകളെ ഭാവനയാൽ മനോഹരമായി നികത്തുന്നു. ദിവ്യപ്രണയവും വിസ്മയങ്ങൾ തീർക്കുന്ന കുരുക്ഷേത്രഭൂമിയും, കാല്പ‌നിക ശാസ്ത്രസങ്കല്‌പവും വായനക്കാരെ ഒരു മായാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. ലളിതമായ ഭാഷയിൽ തീർത്ത ഈ കൃതി സുജ മനോജിൻ്റെ അനന്യമായ ആഖ്യാനമാണ്.

പ്രശാന്ത് വാസുദേവ്

എഴുത്തുകാരൻ, മുൻ ഡെപ്യൂട്ടി ഡയറക്ടർ കേരളം ടൂറിസം  വകുപ്പ്  (അവതാരികയിൽ)

Write a review

Note: HTML is not translated!
    Bad           Good
Captcha