Sree Lalithasahasranama Sthothram
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Aithihyamala
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
ശ്രീ ലളിതാസഹസ്രനാമ സ്‌തോത്രം
(അര്‍ത്ഥസഹിതം)
എം. ഉണ്ണികൃഷ്ണന്‍ ഉദയവര്‍മ്മന്‍
പരിശോധകാചാര്യന്‍ : പണ്ഡിതരത്‌നം ശ്രീ. കെ.പി. അച്യുത പിഷാരോടി
ഭക്തജനങ്ങൾക്ക് വളരെ സുപരിചിതമായ ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം പാരായണം
ചെയ്യുമ്പോൾ മലയാള പദാർത്ഥം അറിയുവാൻ മഹത്തുക്കൾ രചിച്ച ഭാഷ്യങ്ങളുടെ സഹായം
അനിവാര്യമാണ്. എന്നാൽ ഭാഷ്യങ്ങൾ ഗഹനവും കഠിനവുമായി അനുഭവപ്പെടുന്നു. അതിനാൽ പല
മഹത്തുക്കളുടേയും സന്ന്യാസിശ്രേഷ്‌ഠന്മാരുടേയും വ്യാഖ്യാനങ്ങൾ പഠിച്ച് ലളിതമായ
മലയാളപരിഭാഷയിലൂടെ അനുവാചകർക്കായി
അവതരിപ്പിക്കുന്നു.
ഭക്തിപാരായണങ്ങൾ കേവലം
കണ്ഠക്ഷോഭങ്ങൾ ആയിത്തീരുന്നതിൻ്റെ
കാരണം അതിലുള്ള സംസ്കൃതപദങ്ങളുടെ ദുർഗ്രഹതയാണ്. അതിനുള്ള പരിഹാരമാണ് ഈ പുസ്തകം. ഗഹനമായ ഈ സ്തോത്രത്തിൻ്റെ മലയാളപദാർത്ഥങ്ങൾ
ലളിതമായ ഭാഷയിൽ ഗ്രന്ഥകർത്താവ് അവതരിപ്പിക്കുന്നു. ആത്മായനം ചെയ്യുന്നവർക്ക് കൊടുക്കാനാകുന്ന ഏറ്റവും നല്ല സമ്മാനങ്ങളിൽ ഒന്നായാണ് ഞാൻ ഈ പുസ്‌തകത്തെ
കാണുന്നത്.
സി.പി. മധുസൂദനൻ മേനോൻ (എഴുത്തുകാരൻ, എം.ഡി തീർത്ഥയാത്ര.കോം)