Sreemad govindhanadha swamikal

Sreemad govindhanadha swamikal

₹216.00 ₹270.00 -20%
Category: Auto Biography
Publisher: Mangalodayam
ISBN: 9789380884639
Page(s): 350
Weight: 500.00 g
Availability: Out Of Stock

Book Description

Book By: Muraleedaran.E.K

ഗുരുദേവസാഹിത്യത്തില്‍ അത്യധികം പ്രാധാന്യമുള്ള ഒരു ഗ്രന്ഥമാണ് 'ശ്രീമദ് ഗോവിന്ദാനന്ദസ്വാമികള്‍'. ഏറെക്കാലത്തെ അന്വേഷണവും പഠനവും ചിന്തയും ഈ രചനയ്ക്കു പിന്നിലുണ്ടെന്ന് ഒരൊറ്റ വായനയില്‍ത്തന്നെ സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാകുമെന്നാണ് എന്റെ വിശ്വാസം. ആവിഷ്‌കരണ വൈഭവം എന്ന സിദ്ധിവിശേഷം കൂടി കലര്‍ന്നാല്‍ മാത്രമേ ഏതു ഗ്രന്ഥവും അനുവാചകമാനസങ്ങളെ ആവര്‍ജ്ജിക്കുകയുള്ളൂ. ആ സിദ്ധിവിശേഷമാണ് ശ്രീ. ഇ.കെ. മുരളീധരന്റെ രചനയെ ആഹ്ലാദകരമാക്കി മാറ്റുന്നതെന്ന് ഞാന്‍ കാണുന്നു.
എം.കെ. സാനു


Write a review

Note: HTML is not translated!
    Bad           Good
Captcha
-20%

101 Kusruthikkanakkukal

₹96.00    ₹120.00  
-20%

Aa Maram Ee Maram Kadalas Maram

₹80.00    ₹100.00  
-20%

Aadimadhyanthangal

₹304.00    ₹380.00  
-20%

Aadukannan Gopi

₹164.00    ₹205.00  
-20%

Aanakombanu Jaladosham

₹72.00    ₹90.00  
-20%

Aandavante Leelaavilasangal

₹248.00    ₹310.00