Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
20:05
+91 487-2381066
×
Chat with Us
Malayalathinte Suvarnakathakal  Karoor  കാരൂർ

Malayalathinte Suvarnakathakal Karoor കാരൂർ

₹264.00 ₹310.00 -15%
Category: Stories, Malayalathinte Suvarnakathakal
Original Language: Malayalam
Publisher: Green Books
ISBN: 9789348125187
Page(s): 228
Binding: Paperback
Weight: 220.00 g
Availability: In Stock

Book Description

മലയാളത്തിന്‍റെ സുവര്‍ണ്ണ കഥകള്‍

കാരൂർ നീലകണ്ഠ‌പ്പിള്ള

 കാരൂർ : ജീവിച്ച കാലത്തിന്റെയും സാഹചര്യങ്ങളുടെയും അന്തർധാരയെ ആവാഹിച്ച എഴുത്തുകാരൻ. അദ്ധ്യാപക കഥാകാരനെന്ന് കേളിപ്പെടുമ്പോഴും അതിനപ്പുറം അന്നത്തെ കാലഘട്ടത്തിന്റെ സകല വ്യവഹാരങ്ങളെയും കാരൂർ വെളിച്ചപ്പെടുത്തുന്നുണ്ട്. കഥാകാരൻ സാമൂഹിക പ്രതിബദ്ധതയുള്ളവനായിരിക്കണം എന്ന ആപ്‌തവാക്യത്തെ ഉള്ളംകൈയിലൊതുക്കിയ കഥാകാരനാണ് കാരൂർ. ധാർമ്മികവ്യസനങ്ങളുടെ കഥകൾ. ലാളിത്യവും ഔന്നത്യവും പുലർത്തുന്ന, അനന്യമായ രചനാശൈലി.  ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന രചനകളോടെ മലയാള കഥാസാഹിത്യ ലോകത്തിലെ ഏകതാരയായ കഥാകാരൻ.

Write a review

Note: HTML is not translated!
    Bad           Good
Captcha