Doore Doore Rosakkunnil

Doore Doore Rosakkunnil

₹63.00 ₹70.00 -10%
Publisher: Gmotivation
ISBN: 9789386440556
Page(s): 64
Availability: Out Of Stock

Book Description

A book by Anish Francis ,

 കഥകളില്‍ നന്മയുടെ പൂമരങ്ങള്‍ പൂത്തുനില്‍ക്കുന്നു. ജനിമൃതിയുടെ അനന്ത മായ പാതകളില്‍ ഒരു ചെമ്പനീര്‍പൂ. എല്ലാ ധര്‍മ്മസങ്കടങ്ങള്‍ക്കുമപ്പുറത്ത് വിശുദ്ധ മായ ഒരു ലോകമുണ്ട്. അനീഷ് ഫ്രാന്‍സിസിന്‍റെ കഥകള്‍ നക്ഷത്രശോഭയ ണിഞ്ഞുനില്‍ക്കുന്നു.'.

ആഖ്യാനത്തിന്റെ രസചാരുത നിറയുന്ന കഥകള്‍. കാലത്തിന്റെ കണക്കുകൂട്ടലുകള്‍ കൃത്യമായി മനുഷ്യജീവിതത്തിനു മേല്‍ കോറിയിടുന്ന വ്യസനങ്ങള്‍. നര്‍മ്മത്തിന്റെ പരിവേഷത്തോടൊപ്പം ദുഃഖത്തിന്റെ ചേരുവയും ഒന്നിക്കുമ്പോള്‍ ലഭ്യമാകുന്ന നവ്യവായനാനുഭവം. ഗണിതത്തിന്റെ സമവാക്യങ്ങള്‍ക്ക് തെറ്റായ ഉത്തരം നല്‍കുന്ന ജീവിതകാമനകളുടെ കഥകള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha