Nirenjante Kathakal

Nirenjante Kathakal

₹145.00 ₹170.00 -15%
Category: Stories
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878197
Page(s): 124
Binding: Paper Back
Weight: 150.00 g
Availability: Out Of Stock

Book Description

മധു നിരഞ്ജന്‍
സ്വപ്നസമാനമായ വര്‍ത്തമാനകാല സമൂഹത്തിന്‍റെ നേര്‍പകര്‍പ്പാണ് നിരഞ്ജന്‍റെ കഥകള്‍. മുഖമൂടിയില്ലാത്ത ജീവിതത്തെ പകര്‍ത്തുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ രക്തം കിനിയുന്നത് വായനക്കാര്‍ക്ക് അനുഭവിക്കാനാകും. സൗമനസ്യത്തിന്‍റെ ഭാഷയില്‍ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിച്ചിരിക്കുന്ന കഥകള്‍. പ്രവാസകാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കഥകള്‍. പൊരുതി നേടിയ ജീവിതങ്ങളുടെ തിരുശേഷിപ്പുകള്‍. സ്ത്രീപുരുഷഭേദമില്ലാതെ ആത്മസംയമനത്തിന്‍റെ തിരികൊളുത്തിയ കഥാപാത്രങ്ങള്‍. വഴിയിലെ കനല്‍പൂക്കളെ സ്വന്തം ജീവിതത്തിന്‍റെ വാടാമലരുകളാക്കിയ സ്ത്രീകഥാപാത്രങ്ങളെ കണ്ടുമുട്ടാനാകുമെന്നതും ഈ കഥകളുടെ സവിശേഷതയാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha