Kandiyile Kolambippookkal

Kandiyile Kolambippookkal

₹135.00 ₹150.00 -10%
Publisher: Green-Books
ISBN: 9789387357624
Page(s): 128
Availability: Out Of Stock

Book Description

Book by Adv.Dr. K C Sresh ,  

സ്ഥലവും കാലവും പ്രകൃതിയുമെല്ലാം ഇണങ്ങിക്കിടക്കുന്ന കഥകൾ . കോളാമ്പിപൂക്കളും മരനിരകളും റാവൽക്കക്കലും പുഴയും രൂപകങ്ങളായി നമ്മുടെ മുന്നിൽ പ്രത്യക്ഷപെടുന്നു .ഇത് പുതുകലകഥകളുടെ ആവിഷ്കാരരീതിയല്ല .ഒരാശയത്തിൽ നിന്ന് അനേകം സന്ദർഭങ്ങളിലൂടെ സഞ്ചരിച്ച മിഥ്യയിലേക്കും പരിസ്ഥിതിയിലേക്കും പടരുന്ന ഒരു ചരിത്രമായി ഈ കഥകളെ വ്യാഖ്യാനിക്കാം .മാനവികത നിറഞ്ഞുനിക്കുന കഥകൾ .

Write a review

Note: HTML is not translated!
    Bad           Good
Captcha