Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
06:06
+91 858-9095304
×
Chat with Us
Parannuyaran Orakasam

Parannuyaran Orakasam

₹94.00 ₹110.00 -15%
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486953
Page(s): 80
Binding: Paper Back
Weight: 100.00 g
Availability: In Stock

Book Description

പറന്നുയരാൻ ഒരാകാശം

ജോൺസൺ തേവലപ്പിള്ളി

അനാഥ ജീവിതത്തിന്റെ അസ്വസ്ഥതകളിൽ നിന്നും പ്രണയത്തിന്റെ ഊഷ്മളഭൂമിയിലേക്ക് ഊർന്നിറങ്ങുന്ന ജീവിതങ്ങളുടെ ആവിഷ്‌കാരമാണീ കഥകൾ. പ്രണയത്തിന്റെ സകല ഭാവങ്ങളെയും അനുഭവിപ്പിക്കുന്ന ഇക്കഥകളിൽ പതിഞ്ഞ പാട്ടിന്റെ സ്വരസ്ഥാനങ്ങളാണുള്ളത്. സൗമ്യമായ ഒരു അരൂപിപോലെ ഒഴുകുന്നുവെങ്കിലും അരൂപിയുടെ താഴ്ന്നിലങ്ങളിൽ സംഘർഷത്തിന്റെ വേദനയും നിറഞ്ഞിരിക്കുന്ന എന്നതാണ് ഇക്കഥകളുടെ പ്രത്യേകത. പറന്നുയരാൻ ഒരാകാശമുണ്ടോ എന്ന അന്വേഷണത്തിന്റെ ആകാംക്ഷകൾ.


Write a review

Note: HTML is not translated!
    Bad           Good
Captcha