Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
16:30
+91 858-9095304
×
Chat with Us

Stories

Stories
Grid View:
Out Of Stock
-15%

Oru Pidi Rahasyangal

₹106.00 ₹125.00

Book by Karthika Mohanan , വർത്തമാനകാലത്തിന്റെ നന്മതിന്മകളെ ആവാഹിച്ചെടുത്ത കഥകൾ. ഇരുളിൽ തെളിയുന്ന ചുട്ടുവെളിച്ചങ്ങളും നിലാവിൽ പൊതിയുന്ന നാട്ടുമണങ്ങളും കഠിനയാതനകളും പരപ്പുകളും വിചാരണകളുടെ കറുപ്പും ഇക്കഥകളിൽ നിറയുന്നു. ഭയപ്പാടും പരേതനായ മകനും വിധിയും പെൺകുഞ്ഞും മുകളിലത്തെ മുറിയും കഥാപാസിസരങ്ങളും തീത്തുള്ളികളാണ്. ആധുനികകാലത്തിന്റെ വ്യാകുലതകളുടെ ക..

Out Of Stock
-15%

VELLIKKOTARAVUM SWARNAKKIREETAVUM

₹98.00 ₹115.00

BOOK BY RATHEESH NAIR , ആസ്ട്രേലിയൻ മണ്ണിൽ കഴിയുമ്പോഴും സ്വന്തം നാടിന്റെ ഗൃഹാതുരമായ അനുഭവങ്ങളെ വരച്ചുവെക്കുന്ന കഥകൾ. വിധിയുടെ കണക്കുരുക്കുകളിൽ ഉലാഴുന്ന മനുഷ്യർ. പ്രണയവും മരണവും മറ്റു സാമൂഹികചിത്രങ്ങളും നിറയുന്ന ജീവിതഗന്ധിയായ പത്ത് കഥകളുടെ സമാഹാരം...

Out Of Stock
-15%

Mazhacharumitavazhiyil

₹119.00 ₹140.00

Mazhacharumitavazhiyil written by Basheer Silsila ,  ഒരു പ്രവാസിയുടെ ദൂരകാഴ്ച്ചകളിലൂടെ മലയാളമണ്ണിന്റെ ഗന്ധങ്ങളും കഥകളും ഉയരുന്നു. ലളിതവും നേർമ്മയുള്ളതുമായ ഗ്രാമീണ ജീവിതത്തിന്റെ ആവിഷ്കാരങ്ങൾ. മഴച്ചാറുമിടവഴികളും നഷ്ട്ടപെട്ട കലാലയദിനങ്ങളുമടങ്ങുന്ന ഒട്ടേറെ ഗൃഹാതുരത്വങ്ങളെ കഥകളുടെ ചിമിഴിൽ വാർത്തെടുക്കുന്നു...

Out Of Stock
-15%

Adachitta Muriyile Thamasakkar

₹89.00 ₹105.00

Atachitta Muriyile Thamasakkar written by Abdul Kader Arakkal ,  രണ്ടു മനുഷ്യർ സംസാരിക്കുന്ന ഒച്ചകൾ അബ്ദുൽ കാതറിന്റെ കഥകളെ പിന്തുടരുകയും വായനക്കരെ മാനവീയതയിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയുന്നു. പരീക്ഷാണാത്മകതയിലല്ല അനുഭവത്തിന്റെ ആധികാരികതയിലേക്കാണ് ഈ കഥകളെല്ലാം സഞ്ചരിക്കുന്നത്. നമ്മുക്ക് ചുറ്റും നിറഞ്ഞ ഹൃദയഹാരിയായ കഥാപാത്രങ്ങൾ വായിക്കുന്ന..

-15%

Malayalathinte Suvarnakathakal- M.T. Vasudevan Nair എം ടി വാസുദേവൻ നായർ

₹306.00 ₹360.00

മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകൾ. പല കഥകളും ഫ്യൂഡൽ കാലഘട്ടത്തിന്റെ പരിവേഷമണിഞ്ഞുനിൽക്കുന്നു. എന്നാൽ അവ നാളെയുടെ ചരിത്രത്തിലേക്കും നീണ്ടു പോകുന്നു. സങ്കടങ്ങളും നെടുവീർപ്പുകളും നിസ്സഹായതയും നിറയുന്ന മനുഷ്യാവസ്ഥയുടെ കഥകളാണ് ഈ സമാഹാരം...

Out Of Stock
-15%

Niya Milaniyude Nigoodakambangal

₹128.00 ₹150.00

Niya Milaniyude Nigoodakambangal written by Dr. VP. Achan Kripasanam ,  കഥ ഏതും ജീവിതത്തെക്കുറിച്ചുള്ള പറച്ചിലാണ്. ജീവിതത്തിന്റെ സങ്കീർണതകളെക്കുറിച്ചും സങ്കർഷങ്ങളെക്കുറിച്ചുമൊക്കെ എഴുതേണ്ടിവരുമ്പോൾ വ്യക്തികളുടെ ആത്മസംഘർഷങ്ങളിലേക്കും ആത്മവൃഥകളിലേക്കും മനസ്സിനകത്തെ കൊടുംകാടുകളിലേക്കും ഉഷ്ണമേഖലകളിലേക്കുമൊക്കെ കടന്നുചെല്ലാത്ത വയ്യ. മനുഷ്യബന്ധ..

Out Of Stock
-15%

Swapnangal Neyyunna Penkutty

₹81.00 ₹95.00

A book by Akhilaമോഡിരാഷ്ട്രീയത്തിലെ സമകാലിക ഇന്ത്യന്‍ അവസ്ഥകളെ വായനക്കാരനിലേക്ക് എത്തിക്കുന്ന പുസ്തകം. ആനുകാലിക പ്രതികരണങ്ങളുടെ ലേഖനസമാഹാരം. സെക്കുലറിസവും കപട മതേതരത്വവും സോഷ്യലിസവും സാമൂഹിക സ്ഥിതിസമത്വവും പ്രതിപാദിക്കുന്നു...

Out Of Stock
-15%

Meghavarnane Kathu

₹119.00 ₹140.00

A book by Balakrishnan Perumbilavil , കടന്നുപോയ വഴികളിൽ എവിടെയൊക്കെയോ കണ്ടുമറന്ന ജീവിതങ്ങൾ. അവ നമ്മളിലുണ്ടാക്കിയ നൊമ്പരങ്ങളും അമ്പരപ്പുകളുമാണ് ഇതിലെ കഥാസത്ത. വിരഹത്തിന്റെ വിഷാദവും പ്രണയാതുരതയും നിറഞ്ഞ കഥകളുടെ.സമാഹാരം...

-15%

Karingalpoovu

₹106.00 ₹125.00

A book by N. Abdul Gafoor"ഞാൻ പൊട്ടിക്കരയും. അത് കണ്ടു ലോകം മുഴുവനും ചിരിക്കും. ഇക്കാലത്തും ഇങ്ങനെ കരയണ കുട്ട്യോളോ! എന്നെയും കൊണ്ട് കാറ്, ഒരു വിജയഭാവത്തോടെ ഏതോ ഇരുണ്ട വഴികളിലൂടെ പറന്നു പോകും." മനുഷ്യസ്‌നേഹത്തിന്റെ തീവ്രതയിൽ നിന്ന് ഊറ്റിയെടുത്ത പതിനാറു കഥകൾ...

-15%

Kazhinja Vasanthakaalathil കഴിഞ്ഞ വസന്തകാലത്തിൽ

₹128.00 ₹150.00

കഴിഞ്ഞ വസന്തകാലത്തിൽ   by   പദ്‌മരാജൻ പ്രണയമധുരങ്ങളും സ്നേഹഭൂപടങ്ങളും നിറയട്ടെ. ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങൾ; മിഴിനീർപ്പൂക്കൾ, ഭാവാത്മകതയുടെ സ്വപ്നാടനങ്ങൾ. അവ സമകാലിക യാഥാർഥ്യങ്ങളുടെ കണ്ണാടികൾ തന്നെയാണ്...

Showing 181 to 190 of 319 (32 Pages)