Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
12:21
+91 858-9095304
×
Chat with Us

Stories

Stories
Grid View:
Out Of Stock
-14%

Ashoka Vaniyile Dhaivam

₹60.00 ₹70.00

A book by, JISHNU VIJAY , ഗതകാലങ്ങൾ ഗന്ധമായും രുചിയായും പ്രണയമായും കുസൃതികളായും ഉയിരേകുന്ന കഥകൾ. ബാല്യകൗമാര കാലങ്ങളുടെ കുറുമ്പു കുന്നായ്മകൾ ഈ കഥകളിൽ ഗൃഹാതുരത്വമായി നിറയുന്നു. എന്നാൽ ജീവിതം കഠിന കാലങ്ങളിലൂടെയുള്ള യാത്രയുമാണെന്നും ഓർമിപ്പിക്കുന്ന കഥകൾ...

Out Of Stock
-15%

Ithiri Pranayavum Ere Narmavum

₹72.00 ₹85.00

A Book By Bhaskaran Keralassery  ,  ആത്മബോധത്തിന്‍റെ കലഹങ്ങളില്‍ നിന്നുതിര്‍ന്നുവീഴുന്ന ഹാസ്യത്തിന്‍റെ ലിപരിണാമങ്ങള്‍. വി.കെ.എന്‍-നെ ഓര്‍മ്മിപ്പിക്കുന്ന നര്‍മ്മത്തിന്‍റെ പൊടിപൂരങ്ങള്‍. ഒപ്പം പ്രണയത്തിന്‍റെ തീവ്രനൊമ്പരങ്ങളും മികച്ച വായനാനുഭവം നൽകുന്ന കഥകളുടെ സമാഹാരമാണിത്...

Out Of Stock
-14%

Kolangal

₹60.00 ₹70.00

A Story by Sankaranarayanan Malappuram , മിനിക്കഥകൾ ജീവിതത്തെ വിവരിക്കുന്നില്ലല്ലോ. അത് ജീവിതത്തെ നിർവ്വചിക്കുകയോ, വ്യാഖ്യാനിക്കുകയോ സംഗ്രഹിക്കുകയോ മാത്രം ചെയ്യുന്നു. മിനിക്കഥകൾ കൂടുതൽ അടുത്ത് നിൽക്കുന്നത് കവിതയോടാണ് എന്ന് തോന്നുന്നു. പക്ഷെ സാമൂഹ്യ വിമർശനത്തിന്റെ നല്ലൊരു മീഡിയമാണ് ഹ്രസ്വ കഥാരചനകൾ. അവ ഏറുപടക്കം പോലെയാണ്. കൊള്ളേണ്ടിടത്തു ചെന്ന് ..

Out Of Stock
-15%

Paalipoya Kalapangal

₹85.00 ₹100.00

A Book by, VASUDEVAN CHERPU  ,  നമ്മൾ കണ്ടിട്ടും കാണാതെ പോയ കാഴ്ചകളെയാണ്, തിരിഞ്ഞു നിന്ന് ഇതും നിങ്ങള്‍ കാണേണ്ടതാണെന്ന് കഥാകാരന്‍ നമ്മോടു പറയുന്ന കഥകള്‍. അപ്പോഴാണ് നമ്മള്‍ കണ്ടതൊന്നും കാഴ്ചയായിരുന്നില്ലെന്നും ഒരാവൃത്തി കൂടി അതിലൂടെ വീണ്ടും നടക്കണമെന്നും നമ്മള്‍ ചിന്തിച്ചുപോകുന്നത്. വലുതാവുംതോറും നമ്മള്‍ കാണുന്ന കാഴ്ചകള്‍ ചെറുതായി കാണ..

Out Of Stock
-15%

Chellamani Chirikkunnu

₹72.00 ₹85.00

Book by, Nirmala Sudarsanan , സഞ്ചാരവീഥികളിലെ ഓർമചിന്തകൾ , വർത്തമാനകാലത്തിൻറെ ഇരുണ്ട മുഖത്തു നോക്കി ചിരിക്കുന്ന സ്ത്രീ പക്ഷ കഥകൾ .കലഹ ബോധങ്ങളിൽ  നിന്നും ഉരുത്തിരിഞ്ഞ അക്ഷര വിന്യാസങ്ങൾ. കൗതുകകരമായ അകക്കാഴ്ച്ചകൾ ..

-15%

Iranian Nadodikathakal

₹94.00 ₹110.00

Iranian Natotikathakal by AK Abdul Majeedസഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഇറാനിയൻ സംസ്കാരത്തിന്റെ ഉറവുകളിൽനിന്നു ഉദ്ഭവിക്കുന്ന സരളമായ നാടോടിക്കഥകൾ. ജീവിതതത്വങ്ങളെ ആവിഷ്കരിക്കുന്ന ഈ കഥകളിൽ മഹത്തായ ഒരു ജനതയുടെ സൂക്ഷ്മമായ നർമവും ഇടകലർന്നിരിക്കുന്നു...

Out Of Stock
-14%

Kadaline Snehicha Kutty

₹77.00 ₹90.00

By, Mukundan , അന്ന്യം നിന്ന്പോകുന്ന നന്മയെ തിരിച്ചു വിളിക്കാൻ ആഗ്രഹിക്കുന്ന മനസ്സാണ് ഇക്കഥകളിലെ പ്രമേയങ്ങൾ. അനുഭവങ്ങളാൽ പാകപെട്ട ഒരു കഥാകാരനിൽ നിന്ന് ഉരുവം കൊണ്ട കൃതി...

Out Of Stock
-15%

Aathira Nilave, Nee Sakshi

₹123.00 ₹145.00

Nirmala Nair Kottakkal , ആതിര നിലാവേ നീ സാക്ഷി പെൺമനസ്സിന്റെ സൂക്ഷ്മരേഖകൾ നിർമ്മല നായർ കോട്ടയ്ക്കൽ ആകുലതയും വ്യഥയും സ്വപ്നവും സങ്കല്പവും നിറയുന്ന സഞ്ചാരങ്ങൾ. പ്രണയത്തിന്റെ നിത്യചലനങ്ങൾ. കാരുണ്യത്തിന്റെ കാണാക്കയങ്ങൾ. വാത്സല്യത്തിന്റെ ആകാശങ്ങൾ. ഉരുകുന്ന സ്ത്രീമനസ്സിന്റെ വായനകൾ...

-15%

Rathri yathrakalil Sambahavikkunnathu

₹94.00 ₹110.00

Story by Jayalekshmi P.അനിശ്ചിതത്വത്തിന്റെ വര്ത്തമാന കാല ജീവിതത്തിൽ നിന്ന് കണ്ടെടുത്ത ജയലക്ഷ്മിയുടെ കഥകൾ ആധുനിക കാലഘട്ടത്തിന്റെ ദുഖവും ഭയവും അടയാളപ്പെടുത്തുന്നു. ജീവിതത്തെ സുരക്ഷിതവും സുനിശ്ചിതവുമാക്കാനുള്ള ഓട്ടപ്പാചിലിൽ നഷ്ടപ്പെട്ടുപോയതെന്തോ തേടിയലയുന്നവരുടെ കഥകൾ. ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യങ്ങൾ...

-15%

Kadal Veedu

₹106.00 ₹125.00

Story by Induchoodan Kizhakkedomസമീപഭൂതകാലങ്ങളുടെ വിഭൂതികളെ അനുഭവ തീക്ഷ്ണതയോടെ നോക്കിക്കാണുന്ന എഴുത്തുകാരൻ. വിസ്മൃതിയിൽ മറയ്ക്കപ്പെട്ട വിദൂരകാഴ്ചകൾ ഒരു ദൂരധർശിനിയിൽ എന്ന പോലെ സമീപദൃശ്യങ്ങളായിമാറ്റുന്ന കഥയെഴുത്തിന്റെ രാസക്രിയ. ഇന്ദുചൂഡൻ കിഴക്കേടം...

Showing 211 to 220 of 319 (32 Pages)