Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
23:35
+91 858-9095304
×
Chat with Us
Sulthan

Sulthan

₹119.00 ₹140.00 -15%
Category: Experience, New Book
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 978-81-69501-67-5
Page(s): 92
Binding: Paperback
Weight: 160.00 g
Availability: In Stock

Book Description

സുല്‍ത്താന്‍

രഘുനാഥന്‍ സാവിത്രി


സുൽത്താന്റെ കഥ, ഇത് കേവലം ഒരു നായയുടെ കഥയല്ല. ഇതൊരു കുടുംബത്തിന്റെ കഥയാണ്. സ്നേഹത്തിന്റെയും വിശ്വസ്‌തതയുടേയും കഥയാണ്. ജീവിതത്തെ അർത്ഥവത്താക്കുന്ന ചെറിയ ചെറിയ നിമിഷങ്ങളുടെ കഥയാണ്. മഴവിൽപ്പാലത്തിൽ സുൽത്താനെ വരവേൽക്കാൻ എൻ്റെ സ്വന്തം മക്കളായ ടിക്കു, പിക്കു, പാച്ചി, ബെൻജി എന്നിവരും കാത്തുനിൽക്കുന്നുണ്ടാകും. ഈ സംഭവകഥ എൻ്റെ ഹൃദയം തകർത്തു.

രഞ്ജിനി ഹരിദാസ്

 ഒരു ഓർമ്മപ്പുസ്‌തകം എന്നതിന്നപ്പുറത്തേക്ക് അതിരുകൾ വകഞ്ഞ് സ്നേഹത്തിന്റെ മഹാകാശങ്ങളിലേക്ക് ഇതിലുള്ളടങ്ങിയ വാക്കും പൊരുളും വളരുന്നുണ്ട്.

Write a review

Note: HTML is not translated!
    Bad           Good
Captcha