Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
20:48
+91 858-9095304
×
Chat with Us
Tharapadhangalkkoppam

Tharapadhangalkkoppam

₹98.00 ₹115.00 -15%
Category: Memoirs
Original Language: Malayalam
Publisher: Mangalodayam
ISBN: 9789391072698
Page(s): 88
Binding: Paper back
Weight: 100.00 g
Availability: Out Of Stock

Book Description

എം.വി. ശശികുമാര്‍

മഹാനുഭാവന്മാരായ, ഗുരുതുല്യരായ വ്യക്തിപ്രഭാവങ്ങളെ അടുത്തറിഞ്ഞ് അവരോട് സംവദിക്കുന്ന കൃതി. ഇം.എം.എസ്, നായനാര്‍, വാക്കുകളുടെയും ദൃശ്യവിസ്മയങ്ങളുടെയും പെരുന്തച്ചന്മാര്‍, ഗാനകോകിലങ്ങള്‍, ഗാനഗന്ധര്‍വന്‍, ചലച്ചിത്രലോകത്തെ കവിത്രയം, സംവിധായകര്‍, ഗാനരചയിതാക്കള്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, കവികള്‍, ആകാശവാണിയിലെ ഹൃദയബന്ധങ്ങള്‍ തുടങ്ങിയവരുടെ ആന്തരികലോകങ്ങളെ അനാവരണം ചെയ്യുന്ന കതി. ആകാശവാണിയിലെ ഔദ്യോഗികജീവിതത്തിന്‍റെ സ്മൃതിചിത്രങ്ങള്‍, എഴുത്തുകാരന്‍റെ ജീവിതവുമായി ഇണക്കിച്ചേര്‍ക്കുമ്പോള്‍ അത് കേരളസംസ്കാരത്തിന്‍റെ ഒരു ചരിത്രരേഖയായി മാറുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha