Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
09:50
+91 858-9095304
×
Chat with Us
Theertha Vivekinte Kuttikkavithakal  Bhagam 2

Theertha Vivekinte Kuttikkavithakal Bhagam 2

₹94.00 ₹110.00 -15%
Category: Children's Literature
Original Language: Malayalam
Publisher: Little_Green
Language: Malayalam
ISBN: 9788169959469
Page(s): 76
Binding: Paperback
Weight: 160.00 g
Availability: In Stock

Book Description

തീര്‍ത്ഥ വിവേകിന്റെ കുട്ടിക്കവിതകള്‍  ഭാഗം രണ്ട്

തീര്‍ത്ഥ വിവേക്‌

 

ഈ ആറാം ക്ലാസ്സുകാരിയുടെ ഓരോ വരികളിലും ഒരു വലിയ ലോകത്തെ കാണാനാകും. ഓരോ കവിതയിലും

നമുക്ക് എന്നോ നഷ്ടപ്പെട്ടുപോയ നമ്മുടെ സ്വന്തം ബാല്യത്തെ ഒരിക്കല്‍ കൂടി കാണാനാകും. തീര്‍ത്ഥയുടെ

ഈ കവിതകളിലൂടെ നമുക്ക് ബാല്യത്തിലേക്ക് ഒരു മടക്കയാത്രയാകാം.

ഈ സമാഹാരത്തിലെ ഓരോ കവിതയും ഒരു കൊച്ചുസ്വപ്‌നം പോലെയാണ്. ഓരോ സ്വപ്‌നത്തിനും ഓരോ

നിറം. അതേ നിറങ്ങള്‍ ചേര്‍ന്ന മഴവില്ലുപോലെയോ, പുഷ്പങ്ങള്‍ നിറഞ്ഞ പൂന്തോട്ടം പോലെയോ, മനോഹരമാണ് ഈ കവിതാസമാഹാരം.

തീര്‍ത്ഥ നല്‍കുന്ന ഈ ബാല്യചിത്രം മലയാളകവിതയുടെ വിശാലമായ ലോകത്തേക്കുള്ള കവയിത്രിയുടെ മനോഹര യാത്രയുടെ തുടക്കമാകട്ടെ.

കെ. ജാജു ബാബു, അഡ്വക്കേറ്റ് ജനറല്‍, കേരളം (അവതാരികയില്‍)

Write a review

Note: HTML is not translated!
    Bad           Good
Captcha