Thekkevathilinte Chavi

Thekkevathilinte Chavi

₹76.00 ₹95.00 -20%
Category: Other Stories
Publisher: Green-Books
ISBN: 9788184232721
Page(s): 104
Weight: 120.00 g
Availability: Out Of Stock

Book Description

ജയശ്രീ കഥകളിൽ ജീവിതമുണ്ട് എന്നത് തന്നെയാണ് ഞാൻ കണ്ട നന്മ.എഴുത്തിന്റെ ആധുനിക വഴികളെക്കുറിച്ചൊന്നും ജയശ്രീ ആലോചിച്ചിട്ടില്ല.പറയാനുള്ളത് നേരെ ചൊവ്വ പറയുക എന്ന രീതിയിലാണ് കഥ പറഞ്ഞിട്ടുള്ളത്.അതുകൊണ്ട് തന്നെ എല്ലാ കഥകളും സത്യസന്ധമാണ് .ലളിതമായ ഭാഷയാണ് ഏറ്റവും നല്ല ഭാഷ എന്ന് പറയാറുണ്ടല്ലോ.ആ ലാളിത്യം ഈ കഥകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് .സ്ത്രീ പക്ഷത്തു നിന്നുള്ള കാഴ്ച ഇതിലെ മിക്ക കഥാപാത്രങ്ങളിലും ഉണ്ട്.ഒരു ശരാശരി മലയാളി സ്ത്രീയുടെ മനസ്സ് അവയിൽ പ്രതിബിംബിക്കുണ്ട്

Write a review

Note: HTML is not translated!
    Bad           Good
Captcha
-20%

101 Hraswanubhavangal

₹344.00    ₹430.00  
-20%

101 Kusruthikkanakkukal

₹96.00    ₹120.00  
-20%

36 Shades Of Red

₹180.00    ₹225.00  
-20%

4D

₹60.00    ₹75.00  
-20%

A Love At Paris

₹292.00    ₹365.00  
-20%

Aa Kannukal

₹100.00    ₹125.00