Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
10:52
+91 487-2381066
×
Chat with Us
Thelivu

Thelivu

₹153.00 ₹180.00 -15%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788196378042
Page(s): 130
Binding: paper back
Weight: 150.00 g
Availability: Out Of Stock

Book Description

തെളിവ്

രവി കൃഷ്ണൻ

ചില ജന്മങ്ങൾ ഇങ്ങനെയാണ്. ഇത്തരം പാഴ്ജന്മങ്ങൾ വിധിയുടെ കളിപ്പാട്ടങ്ങൾക്ക് സമം! തറവാട്ടുമച്ചിലെ മാറാല മൂടിയ ദൈവ സങ്കല്പങ്ങൾക്ക്    വിധിയെ പഴിക്കാനാവില്ലെന്നുള്ള വിശ്വാസത്തോടെ തിന്മകളെ മനസ്സിൽനിന്നുംപടിയിറക്കിയുള്ള യാത്രയിലായിരുന്നു ഇത്രയും നാൾ. നേടിയതെല്ലാം വെറുംപാഴ്ശ്രമങ്ങൾ മാത്രമായിരുന്നുവെന്ന തിരിച്ചറിവിന് ഏറെ വൈകിപ്പോയി.എന്നും സ്വന്തം വിശ്വാസ പ്രമാണങ്ങൾക്കൊപ്പമായിരുന്നു ജീവിതം. മനസ്സിന്റെ സങ്കീർണതകളിലൂടെ മാറുന്ന കാലത്തിന്റെ നോവുകളും തീരാനഷ്ടങ്ങളും അനുഭവ യാഥാർത്ഥ്യങ്ങളായി മാറുന്ന നോവൽ.

Write a review

Note: HTML is not translated!
    Bad           Good
Captcha