Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
12:01
+91 858-9095304
×
Chat with Us
Thiricharivenna Kutty

Thiricharivenna Kutty

₹77.00 ₹90.00 -14%
Category: Children's Literature
Publisher: Green-Books
ISBN: 9798184230641
Page(s): 140
Weight: 165.00 g
Availability: Out Of Stock

Book Description

Book By :C.G.santhakumar

കുട്ടികളില്‍ വിജ്ഞാനവും ബുദ്ധിയും സദ്ഗുണങ്ങളും വളര്‍ത്താനുദ്ദേശിച്ച് എഴുതപ്പെട്ട നോവലാണിത്. അലസതയും അശ്രദ്ധയും സമ്മേളിക്കുന്ന,
ഏതു നേരവും കളിക്കാന്‍ ഇഷ്ടപ്പെടുന്ന, കണക്കിനെ  വെറുക്കുന്ന കുട്ടിയായ ഉണ്ണി സമയത്തിനോടു കലഹിച്ച് 'കളിദ്വീപി'ലെത്തുന്നതു മുതല്‍, അവന്‍ തിരിച്ചറിവിലേക്കെത്തുന്നതുവരെ വായനക്കാരനും ഉണ്ണിയോടൊപ്പം സഞ്ചരിക്കുന്നു. കുട്ടികളുടെ മനസ്സില്‍ നന്മയെക്കുറിച്ചുള്ള ചിന്തകള്‍ ആഴത്തില്‍ പതിപ്പിക്കുകയെന്ന ഉദ്ദേശ്യശുദ്ധിയും സമയനിഷ്ഠയുടെയും കര്‍മ്മബോധത്തിന്റെയും ഗൗരവവും  ഈ നോവല്‍ വെളിപ്പെടുത്തുന്നു. സി.ജി. ശാന്തകുമാര്‍ എന്ന എഴുത്തുകാരന്റെ സുഗന്ധപൂരിതമായ വ്യക്തിവൈശിഷ്ട്യത്തിന് നിദര്‍ശകമാണ് ഈ കൃതി.


Write a review

Note: HTML is not translated!
    Bad           Good
Captcha