- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Humour
- Leela Sarkar
- M K N Potty
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Prabha R Chatterji
- Sports
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Turkish
Achanulla kathukal
Book by Mustafa kutlu , യുവത്വത്തിന്റെ രണ്ട് തിളങ്ങുന്ന നക്ഷത്രങ്ങൾ ,അച്ഛനും അമ്മയും . ബൾഗേറിയയിൽ നിന്ന് ടാർക്കിയിലേക്ക് ഒളിച്ചോടിയെത്തിയവർ . റെയിൽവേ സ്റ്റേഷൻ പരിസരത്തു ഒഴിഞ്ഞ ഒരു വാഗണിൽ അവരുടെ പ്രണയജീവിതം മകൻ അക്കഥ എഴുതുകയാണ് .തന്റെ അമ്മ മുനീറെയുമായി അച്ഛൻ അലിബേ ഒളിച്ചോടിയതുപോലെ ,തന്റെ പ്രിയകാമുകി ഫേരിദെയുമായി തനിക്കും ഒരു നീണ്..
Darvish Kavadam
അർത്ഥരഹിതമായ ജീവിതത്തിന്റെ അർത്ഥപൂർണ്ണമായ വഴികൾ തേടുന്ന ആധുനിക തുർക്കി സാഹിത്യത്തിലെ വിഭ്രമാത്മകമായ രചനയാണ് അഹമ്മദ് ഉമിത് എന്ന വിഖ്യാത എഴുത്തുകാരന്റെ ദാർവീഷ് കവാടം .വർത്തമാനകാലത്തുനിന്ന് ഏഴാം നൂറ്റാണ്ടിന്റെ ചരിത്രത്തിലേക്ക് ..
istamboolile pranayapushpame
മണിയറയിലെ ആദ്യരാത്രി ഉറക്കമുണർന്നപ്പോൾ ഒരു ദുരൂഹസ്വപ്നം പോലെ തന്റെ ഭാര്യയുടെ മുറിച്ചുവെച്ച തലയായിരുന്നു കഥാനായകൻ ഫാൽകോയുടെ കയ്യിൽ ശേഷിച്ചത് .ടുലിപ് പൂക്കളുടെ പാതിമുറിഞ്ഞ കിഴങ്ങു അവളുടെ കയ്യിലും അവശേഷിച്ചിരുന്നു. 'ഒരുകൊലപാതകവും അറുപത്തിയാറ് ചോദ്യങ്ങളും' എന്നപേരിൽ, സമ്പന്നരുടെ ഒരു ഹോട്ടൽ ലോബിയിൽ ലേലത്തിനുവെച്ച ഒരു കയ്യെഴുത്തുപുസ്‌തകം, ഓട്ടോമ..
Istanbul Istanbul
എല്ലാ അർത്ഥത്തിലും ഇത് ഒരു അസാധാരണ നോവലാണ്. ബുറാൻ സോനമെസ്സിന്റെ പ്രതിഭ അചഞ്ചലവും ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്തതുമാണ്. കെട്ടുകഥകളും ഭാവനകളും അനുഭവങ്ങളും കൂടിക്കലര്ന്ന ഒരത്ഭുത ലോകം. ഒപ്പം കൊടുംപീഡനങ്ങളിൽ നിന്ന് ചീന്തിയെടുത്ത മർദിതരുടെ സങ്കടങ്ങൾ.വിവർത്തനം : സുരേഷ് എം ജി..
Jeevitham Mahatharamanu Sodara
Book by Nazim Hikmet , അഹമ്മദും ഇസ്മായിലും തുർക്കിയിലെ യുവകമ്മ്യൂണിസ്റ്റുകൾ. ഇസ്മീർ എന്ന ചെറുപട്ടണത്തിലെ വിജനമായ ഒരിടത്ത് അടച്ചുപൂട്ടിയ കൊച്ചുകുടിലിനുള്ളിൽ ഒളിവുജീവിതം ആരംഭിക്കുന്നതോടെയുള്ള സംഭവങ്ങൾ .ബോൾഷെവിക് വിപ്ലവത്തിന്റെ ആദ്യകാല ഓർമ്മകളും അധോലോകപോരാട്ടത്തിന്റെ അനുഭവങ്ങളും ഒത്തുചേർന്ന തീവ്രമായ വായനാനുഭവം .വിചിത്രവും ആ..
Manjinte Gandham
മഞ്ഞിന്റെ ഗന്ധം അഹമ്മദ് ഉമിത് മോസ്‌കോവിലെ ബോള്‍ഷെവിക് കാലഘട്ടത്തെ ആസ്പദമാക്കി രചിച്ച നോവലാണ് 'മഞ്ഞിന്റെ ഗന്ധം'. അമ്പതുകളിലും അറുപതുകളിലും ലോകമെമ്പാടും തൊഴിലാളിപ്രസ്ഥാനം നിറഞ്ഞുനില്‍ക്കുന്ന കാലം. ഇരുമ്പുമറകളും ശാക്തികചേരികളൂം ലോകത്തെ കലുഷിതമാക്കുന്നു. തുര്‍ക്കിയിലെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ ഉണരുന്ന കുറെ ചെറുപ്പക്കാര്‍ മോസ്‌കോവിലെ ലെന..
Oru Vadakkan Gadha
Book by Burhan Sonmez , അച്ഛൻ മറഞ്ഞുപോയ വടക്കൻവീഥിയിലേക്ക് അദ്ദേഹത്തിന്റെ സഞ്ചാരപഥങ്ങൾ തേടി മകൻ ഗ്രാമത്തിൽനിന്ന് യാത്രയാകുന്നു. മുഖച്ഛായയിൽ അച്ഛനെപ്പോലെ മകൻ , അച്ഛന്റെ സുഹൃത്തുക്കൾ മകനെ തെറ്റിദ്ധരിക്കുന്നു .അച്ഛനിൽനിന്ന് ലഭിച്ച സവിശേഷരീതിയിലുള്ള കാതണിയുടെ നിഗൂഢാത്മകത ഒരു വടക്കൻഗാഥയെ അനന്യമായ ഒരു സൃഷ്ടിയാക്കി മാറ്റുന..
Ottathirinjavar
ഹകന്‍ ഗുണ്ടായ്ഇസ്താംബൂളില്‍ ജനിച്ച ഒരാണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ഒറ്റതിരിഞ്ഞ ജീവിതപ്പാതകള്‍, അവരുടെ നാല്പതാം വയസ്സില്‍ വിധികല്പിതമായ രീതിയില്‍ കൂട്ടിമുട്ടുന്നു. ഇതിനിടയില്‍ ഇരുവരും കടന്നുപോകുന്ന തീര്‍ത്തും വ്യത്യസ്തവും അരാജകത്വം നിറഞ്ഞതുമായ ജീവിതത്തിലെ അവിശ്വസനീയവും അസ്വാഭാവികവുമായ അനുഭവങ്ങളിലൂടെ പുരോഗമിക്കുന്ന നോവല്‍ സമീപകാല തുര്‍ക്കിയിലെ..
Visudha Manasar
ഹയ്മാന സമതലം മുഴുക്കെ ചെന്നായ്ക്കളും , കുറുക്കന്മാരും ചെങ്കരടികളുമായിരുന്നു . തണുത്ത ചുവരുകളുള്ള വീടുകളൂം എപ്പോള്‍ കുരക്കണമെന്നു കാത്തു നില്‍ക്കുന്ന നായ്ക്കളും സ്ഫടികം പോലെ തിളങ്ങുന്ന വസന്തവും മാതാപതാക്ളുപേക്ഷിച്ച പക്ഷി കുഞ്ഞുങ്ങളും . അക്കാലങ്ങളില്‍ അവിടെ മനുഷ്യര്‍ നിലാവിനെ കെട്ടിപിടിച്ചുറങ്ങി . ഭക്ഷണം സമൃദ്ധമല്ലായിരുന്നു . മരണം സാധാരണമായിരുന്നു. പ..