Uncle Toms Cabin

Uncle Toms Cabin

₹357.00 ₹420.00 -15%
Category: Novels, World Classics, Translations
Publisher: Green-Books
ISBN: 9798184230924
Page(s): 344
Weight: 385.00 g
Availability: Out Of Stock
eBook Link:

Book Description

ഹാരിയറ്റ് ബീച്ചർ സ്റ്റോവ്‌
വിശ്വസാഹിത്യത്തിലെ അനശ്വരകൃതികളിലൊന്നാണ് അങ്ക്ൾ ടോംസ് കാബിൻ. അടിമത്ത വ്യവസ്ഥയ്‌ക്കെതിരെ ലോകമനഃസാക്ഷിയെ തട്ടിയുണർത്തിയ കൃതിയാണിത്. അങ്ക്ൾ ടോംസ് എന്ന കേന്ദ്രകഥാപാത്രത്തെ മുൻനിർത്തി അടിമത്തത്തിന്റെ ദൂഷ്യങ്ങളും അമേരിക്കൻ സമൂഹത്തിലെ സദാചാരഭ്രംശങ്ങളും വികാരതീവ്രവും സ്‌തോഭജനകവുമായ ശൈലിയിൽ അനാവരണം ചെയ്ത ഈ കൃതി അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രീയചരിത്രം തന്നെ തിരുത്തിക്കുറിച്ചു. മനുഷ്യത്വപരമായ വികാരങ്ങളും ചിന്തകളുമാണ് ഈ നോവൽരചനയ്ക്കു ഹാരിയറ്റ് ബീച്ചർ സ്റ്റോവിനെ പ്രേരിപ്പിച്ചത്. അതുകൊണ്ടുതന്നെ മനുഷ്യത്വപരമായ വിവേചനങ്ങൾ ഉള്ളേടത്തോളംകാലം ഈ നോവലിന് പ്രസക്തിയുണ്ട്. ബൈബിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതിയെന്ന ഖ്യാതി നേടിയ ഈ കൃതി പില്ക്കാലത്ത് അമേരിക്കൻ സാഹിത്യത്തെയെന്നപോലെ ലോകമെങ്ങുമുള്ള കലാപസാഹിത്യത്തെയും ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി.
വിവ: കെ.പി. ബാലചന്ദ്രൻ.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

A Love At Paris

₹310.00    ₹365.00  
-15%

Aa Kannukal

₹106.00    ₹125.00