Unplugged
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Aithihyamala
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
അണ്‍പ്ലഗ്ഡ് by എം.പി. മുഹമ്മദ് റാഫി
UNPLUGGED is the name of the School based curricula developed as part of the European Drug Addicted Prevention Project (EUDPP) to prevent or delay the first use of alcohol, tobacco and other drugs and to stop young people from progressing from casual experience to regular use or dependence.
കേരള പോലീസിൽ മുപ്പത്തിരണ്ടു വർഷം സേവനമനുഷ്ഠിച്ച് സബ് ഇൻസ്പെക്‌ടറായി വിരമിച്ച എം.പി. മുഹമ്മദ് റാഫി ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ നേടിയ അറിവുകളും സമന്വയിപ്പിച്ച് തയ്യാറാക്കി ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന UNPLUGGED എന്ന ഗ്രന്ഥത്തിന് അഭിനന്ദനങ്ങൾ. : വി.ഡി. സതീശൻ
പോലീസ് ഉദ്യോഗസ്ഥനായിരുന്ന താങ്കൾ റിട്ടയർ ചെയ്തിട്ടും സമൂഹത്തോടുള്ള കടമ മറന്നിട്ടില്ലെന്നത് തികച്ചും അഭിനന്ദനാർഹമായ കാര്യമാണ്. ": രമേശ് ചെന്നിത്തല
പോലീസ് സേനയിലെ അംഗങ്ങൾക്കും പ്രത്യേകിച്ച് പുതുതായി കുറ്റാന്വേഷണരംഗത്തേക്ക് കടന്നുവരുന്ന ഉദ്യോഗസ്ഥർക്കും ഈ കൃതി ഏറെ പ്രയോജനകരമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രൊഫഷണൽ മികവോടെയും ആത്മാർത്ഥയോടെയും അർപ്പണബോധത്തോടെയും ശാസ്ത്രീയമായ സമീപനത്തോടെയും കുറ്റാന്വേഷണം നടത്തുന്നതിനുള്ള പ്രചോദനമായി ഈ കൃതി മാറട്ടെയെന്നും ആശംസിക്കുന്നു.
ഋഷിരാജ് സിങ് ഐ.പി.എസ്.