Venmazhu

Venmazhu

₹187.00 ₹220.00 -15%
Category: Novels
Original Language: Malayalam
Publisher: Green-Books
ISBN: 9788184233766
Page(s): 256
Binding: Paper Back
Weight: 250.00 g
Availability: In Stock
eBook Link:

Book Description

Book by Gangadharan chengalur

ഭൃഗുകുലതിലകമായ ജമദഗ്നിമഹര്‍ഷിയുടെ പുത്രന്‍ ഭാര്‍ഗ്ഗവരാമന്റെ കഥയാണിത്. ബ്രഹ്മതേജസ്സും ക്ഷാത്രവീര്യവും ഒത്തുചേര്‍ന്ന പരശുരാമന്റെ ചരിത്രം. ബ്രാഹ്മണാധിപത്യത്തിന്റെ വാക്താവും ബ്രഹ്മണ്യം പുനരുജ്ജീവിപ്പിച്ച ആയോധകന്റെ ചരിത്രപാഠങ്ങളെ ഈ കൃതി ഉടച്ചുവാര്‍ക്കുന്നു. ക്ഷിപ്രകോപത്തിന്റെ അഗ്നിയില്‍ കാലിടറുന്ന മനുഷ്യനായാണ് ഈ കൃതിയില്‍ അദ്ദേഹം ചിത്രപ്പെടുന്നത്. ആര്യാവര്‍ത്തത്തിന്റെ നീതിശാസ്ത്രങ്ങള്‍ നോവലില്‍ നര്‍വായനയ്ക്കു വിധേയമാക്കുന്നു.ഇതിഹാസ ഐതിഹ്യങ്ങളിലെ സുപ്രധാനകഥാപാത്രത്തെ വേറിട്ട കാഴ്ചയിലൂടെ അവതരിപ്പിക്കുന്ന നോവല്‍


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadimadhyanthangal

₹323.00    ₹380.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00