Verpirikkanavathe

Verpirikkanavathe

₹140.00 ₹165.00 -15%
Category: Novels, French, New Book, Translations, Prabha R Chatterji , French
Original Language: French
Translator: Prabha R Chatterji
Publisher: Green-Books
Language: Malayalam
ISBN: 9789391072926
Page(s): 128
Binding: Paper back
Weight: 150.00 g
Availability: In Stock

Book Description

സിമോണ്‍ ദ ബുവ

സൗഹൃദത്തിന്‍റെ തീക്ഷ്ണമായ മുഹൂര്‍ത്തങ്ങളെ അനുഭവിപ്പിക്കുന്ന സിമോണ്‍ ദ ബുവയുടെ ഏറ്റവും പുതിയതായി കണ്ടെടുക്കപ്പെട്ട നോവലാണ് വേര്‍പിരിക്കാനാവാതെ. സഹപാഠികളായിരുന്ന സിമോണ്‍ ദി ബുവയേയും സാസാ എന്ന് വിളിപ്പേരുണ്ടായിരുന്ന എലിസബെത് ലാകോണിനേയും  വേര്‍പിരിയാത്തവര്‍ എന്നാണ്  സ്കൂളിലെ സകലരും വിശേഷിപ്പിച്ചത്. ആ സൗഹൃദം കോളേജ് പഠനകാലത്തും തുടര്‍ന്നു. 1929ല്‍ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍  എലിസബെത്  മസ്തിഷ്കജ്വരം മൂലം അകാലമൃത്യുവിനിരയായി. നോവായി, നിഴലായി, നിനവില്‍ സൂക്ഷിച്ച ആ സ്വകാര്യ സുഹൃദ്ബന്ധം ഊഷ്മളതയോടെ വരച്ചുവെച്ച സിമോണയുടെ ഈ കൃതി ഇത്രയും കാലം അപ്രകാശിതമായിരുന്നു. രണ്ട് പെണ്‍കുട്ടികളുടെ ആഴത്തിലുള്ള കൗമാരസൗഹൃദത്തിന്‍റെ കഥ പറയുന്ന ഈ നോവല്‍, കുറച്ചു നാളുകള്‍കൊണ്ടുതന്നെ ലോകശ്രദ്ധ നേടി.

വിവര്‍ത്തനം: പ്രഭാ ആര്‍. ചാറ്റര്‍ജി

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aada

₹306.00    ₹360.00  
-15%

Aadimadhyanthangal

₹323.00    ₹380.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00