Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
15:21
+91 487-2381066
×
Chat with Us
Nerchinthayude Velluvilikal  നേർചിന്തയുടെ വെല്ലുവിളികൾ

Nerchinthayude Velluvilikal നേർചിന്തയുടെ വെല്ലുവിളികൾ

₹136.00 ₹160.00 -15%
Author:
Category: Essays / Studies, Woman Writers
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9789347103414
Page(s): 116
Binding: Paperback
Weight: 160.00 g
Availability: In Stock

Book Description

നേർചിന്തയുടെ വെല്ലുവിളികൾ 

 ട്രിഷാ ജോയിസ്

 

വായനക്കാർക്കു പരിചിതമായ ഉദാഹരണങ്ങളിലൂടെ സാമുഹ്യ ചിന്തയെയും ശാസ്ത്ര ചിന്തയെയും ഒത്തിണക്കി നേർചിന്ത നേരിടുന്ന വെല്ലുവിളികളെ പരിശോധിക്കുകയാണ് ഈ ഗ്രന്ഥം.

 

വിവരാതിപ്രസരത്തിൻ്റെ സമകാലീന ലോകത്തിൽ വിവരസാക്ഷരത നേടണമെങ്കിൽ വിവരഗ്രഹണം എങ്ങനെ നിഷ്പക്ഷമാക്കണമെന്നും ചിന്താരീതികളിൽ ഒളിച്ചിരിക്കുന്ന വൈകല്യങ്ങളിൽ നിന്ന് നമ്മുടെ അനുമാനങ്ങൾ മുക്തമാക്കണമെന്നും കൂടി അറിയേണ്ടതുണ്ട്. നേർബുദ്ധിയെ ചിന്താവൈകല്യങ്ങളിൽ നിന്നും ധാരണാ പക്ഷപാതിത്വങ്ങളിൽ നിന്നും മുക്തമാക്കി വസ്‌തുതകളെയും സംഭവങ്ങളെയും വിലയിരുത്തേണ്ടതെങ്ങനെ എന്നുമുള്ള ഒരു പരിശീലനമാണ് ഇവിടെ ഈ വായനയിലൂടെ ലഭിക്കുന്നത്. ഈ വിഷയത്തിലെ മലയാളത്തിലെ ആദ്യ ഗ്രന്ഥമാണിത്.

Write a review

Note: HTML is not translated!
    Bad           Good
Captcha