Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
07:49
+91 858-9095304
×
Chat with Us
Yadharthyathinte Kaipu

Yadharthyathinte Kaipu

₹170.00 ₹200.00 -15%
Author:
Category: Poems, Article, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9788169959452
Page(s): 132
Binding: Paperback
Weight: 200.00 g
Availability: In Stock

Book Description

യാഥാര്‍ത്ഥ്യത്തിന്റെ കയ്പ്

വിഷ്ണു എം.ജെ.


 അബദ്ധധാരണകളെയും അന്ധവിശ്വാസങ്ങളെയും കുറിച്ച് അതിനെതിരെ സ്വന്തം കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ലേഖനങ്ങളും കവിതകളുമാണീ കൃതിയുടെ ഉള്ളടക്കം. സമകാല സമൂഹത്തെ അടിസ്ഥാനമാക്കി ശാസ്ത്രത്തിൻ്റെയും സാഹിത്യത്തിൻ്റെയും വിചിന്തനങ്ങളെ ഗ്രന്ഥകാരൻ മാത്രം പരിസരകാഴ്‌ചകളിലൂടെ കണ്ടെത്തുന്ന എഴുത്ത്. ആയുർവേദം, ഹോമിയോ, കീമോഫോബിയ, വീട്ടിലെ പ്രസവം, അക്യുപങ്ചർ, നൂലുകെട്ട് തുടങ്ങിയ ലേഖനങ്ങളും പ്രേമച്ചുഴി, അന്നജം, പക്ഷാഘാതം, ഭാഷ, വിശ്വാസം, മുതലക്കണ്ണുനീർ തുടങ്ങിയ കവിതകളും വായനക്കാരെ ചിന്തിപ്പിക്കാനുതകുന്നവയാണ്.

 

Write a review

Note: HTML is not translated!
    Bad           Good
Captcha