Yathrayil Virinja Pookkal

Yathrayil Virinja Pookkal

₹144.00 ₹180.00 -20%
Author:
Category: Stories, Books On Women, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788197334245
Page(s): 124
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

യാത്രയിൽ വിരിഞ്ഞ പൂക്കൾ

മിനി രാജേഷ്

നടന്നു പോകുന്ന പെൺവഴികളിലെ പ്രതിബന്ധങ്ങളെ തകർത്തു മുന്നേറുന്ന വർണ്ണവിസ്മയങ്ങളാണ് ഈ കഥാസമാഹാരം. എളുപ്പത്തിൽ കടന്നുപോകാനുള്ളതല്ല സ്ത്രൈണജീവിതത്തിന്റെ വാതായനങ്ങൾ എന്ന് യാത്രയിലുടനീളം കണ്ടെത്തുന്ന പെൺ മനസ്സുകളെ ഓർത്തെടുക്കുകയാണ് കഥാകാരി. തന്റേതായ ഇടത്തിൽ നില്ക്കുമ്പോൾ അവൾ അനുഭവിക്കേണ്ടി വരുന്ന യാതനകളിൽനിന്നും നിവർന്നെഴുന്നേല്ക്കുന്ന അവസ്ഥകളെ ചിത്രീകരിക്കുമ്പോൾ, ഇതാണ് എന്റെ ജീവിതം എന്ന ഉച്ചശബ്ദം വായനക്കാരെ ഉന്മാദത്തിലേക്കെത്തിക്കും

Write a review

Note: HTML is not translated!
    Bad           Good
Captcha