ZEN - Majjayum Mamsavum

ZEN - Majjayum Mamsavum

₹234.00 ₹260.00 -10%
Author:
Publisher: Green-Books
ISBN: 9788184233384
Page(s): 288
Availability: In Stock

Book Description

BOOK BY DHYAN TARPAN

സെന്നിൽ വൈരുദ്ധ്യങ്ങളില്ല. അകവും പുറവും, രാത്രിയും പകലും, സാന്നിദ്ധ്യവും അഭാവവും, ഭൂമിയും ആകാശവും, തെറ്റും, ശരിയും,ജനനവും മരണവും, സോർബയും ബുദ്ധനും തുടങ്ങി ഈ ജീവിതത്തിൽ നാം വിപരീതങ്ങളെന്നും വിരുദ്ധങ്ങളെന്നും കരുതിപോരുന്ന സർവ്വ ദ്വന്ദങ്ങളെയും ഒരേ ബോധത്തിന്റെ പരസ്പര്യമാണെന്ന, മൂർച്ചയേറിയ ഓർമപ്പെടുത്തലാണ് സെൻ. ഉൾകാഴച് സമൃദ്ധവും മനനാർഹങ്ങളുമായ സെൻ മുഹൂർത്തങ്ങളുടെ ഒരപൂർവ സമാഹാരം. മലയാളത്തിന്, ഒരു സെൻ പാരിതോഷികം - ബോധ സൗന്ദര്യത്തിന്റെ എല്ലാ അധികാരികതകളോടും കൂടി.


Write a review

Note: HTML is not translated!
    Bad           Good
Captcha
-10%

101 Hraswanubhavangal

₹387.00    ₹430.00  
-10%

101 Kusruthikkanakkukal

₹95.00    ₹105.00  
-10%

36 Shades Of Red

₹203.00    ₹225.00  
-9%

4D

₹68.00    ₹75.00  
-10%

Aa Kannukal

₹113.00    ₹125.00  
-9%

Aa Maram Ee Maram Kadalas Maram

₹68.00    ₹75.00