Kadalkakkalude Dweep-കടല്‍ക്കാക്കകളുടെ ദ്വീപ്

Kadalkakkalude Dweep-കടല്‍ക്കാക്കകളുടെ ദ്വീപ്

₹143.00 ₹190.00 -25%
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788198795137
Page(s): 136
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

കടല്‍ക്കാക്കകളുടെ ദ്വീപ്
തോമസ് താളിപ്പാറ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മൂല്യാധിഷ്ഠിത കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. പ്രകൃതിയും മനുഷ്യരും, പക്ഷികളും മൃഗങ്ങളുമെല്ലാം ഇവിടെ നമ്മോടു സംവദിക്കുന്ന കഥാപാത്രങ്ങളാണ്. ഇതിലെ ഓരോ കഥയും കൂടുതല്‍ ചിന്തിപ്പിക്കുന്നതും ധര്‍മ്മാധര്‍മ്മ വിചാരങ്ങളെ മനസ്സിലുണര്‍ത്തിക്കുന്നതുമാണ്. 

Write a review

Note: HTML is not translated!
    Bad           Good
Captcha