La Sa Gu -ല സാ ഗു
₹170.00
₹200.00
-15%
Author: Poonthottathu Vinayakumar
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788199125292
Page(s): 140
Binding: Paper Back
Weight: 150.00 g
Availability: Out Of Stock
Get Amazon eBook
Share This:
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
ല സാ ഗു
പൂന്തോട്ടത്ത് വിനയകുമാര്‍
പ്രവാസജീവിതത്തിന്‍റെ തീക്ഷ്ണതയില്‍ ഉരുകിയൊലിക്കുന്ന വിയര്‍പ്പുപ്പാണ് വിനയകുമാറിന്‍റെ കഥകള്‍. പറിച്ചു നടപ്പെട്ട ഭൂമിയില്‍ വേരുകളാഴ്ത്തി ഗ്രാമത്തിലേക്കുള്ള പാത തിരയുകയാണ് കഥാകാരന്‍. നാട്ടിടങ്ങളിലെ മനുഷ്യരുടെ ജീവിതം തേടി നാനാവഴികളിലേക്ക് തിരിയുകയാണ്. പല വലിപ്പത്തിലുള്ള ഇരുപത്തിയഞ്ച് കഥകള്‍ 'ല സാ ഗു' എന്ന ഈ സമാഹാരത്തില്‍ ഉണ്ട്. കഥകള്‍ നോവലെറ്റുകളായി മാറുന്ന ഈ കാലത്ത് ചുരുക്കിയെഴുതുക എന്നത് ഒരു സാഹസം തന്നെയാണ്. ഗ്രാമീണമനസ്സുള്ള കഥാപാത്രങ്ങളാണ് മിക്ക കഥകളിലും കടന്നുവരുന്നത്. ലളിതമായ ഭാഷയാണ് ഈ കഥകളുടെ മറ്റൊരു പ്രത്യേകത. വളച്ചുകെട്ടലുകള്‍ ഇല്ലാതെ വായനക്കാരനുമായി നേരിട്ട് സംവദിക്കുന്ന ശൈലി.
മോബിന്‍ മോഹന്‍