- AI and Robotics
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Humour
- Imprints
- Language
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Mangalodayam
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Sports
-
Translators
- Arya Gopi
- Haritha
- Sachindev P S
- V G Gopalakrishnan
- Venu V Deam
- Amjad Ameen Karappuram
- B Sreeraj
- Bindu Milton
- C S Suresh
- Damodharan Kaliyath
- Desamangalam Ramakrishnan
- Dr Ashok D'cruz
- Dr C Ravindran Nambiar
- Dr N Shamnad
- Dr Shoba Liza John
- E K Sivarajan
- E Madhavan
- Haritha Savithri
- K Jayakumar
- K Krishnankutty
- K P Balachandran
- K Parvathi Ammal
- K Satheesh
- K V Kumaran
- Kabani C
- Kiliroor Radhakrishnan
- Leela Sarkar
- M K N Potty
- M P Kumaran
- Manoj Varma
- N K Desam
- N Moosakkutty
- P A WARRIER
- P N Gopikrishnan
- P N Moodithaya, Gopakumar V
- Padma Krishnamoorthi
- Parameswaran
- Prabha R Chatterji
- Prof C A Mohandas
- Rajalakshmi Manazhi
- Rajan Thuvara
- Remamenon
- Salila Alakkat
- Satchidanandan
- Sundhardas
- Suresh M G
- Thomas Chakkyath
- Thomas George Santhinagar
- Ubaid
- V K Sharafudheen
- V Ravikumar
- V V Kanakalatha
- Vijayan Kodencheri
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Novels
SmrithiJalakam
സുധാകരന്‍ പുലാപ്പറ്റതൊഴിലന്വേഷകനായി കേരളത്തില്‍നിന്ന് ഫ്കടറികളുടെ നഗരമായ കാണ്‍പൂരിലേക്ക് എത്തിയ ഒരു യുവാവിന്‍റെ കഥ. അവിടെവെച്ച് പരിചയപ്പെട്ട സുഹൃത്തുക്കള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരിലൂടെ നീങ്ങുന്ന ഒരു പലായനചരിതം. നിസ്സംഗനായും നിര്‍മ്മമനായും ലോകത്തെ കാണുന്ന ഒരു വ്യക്തിയുടെ ആത്മസംഘര്‍ഷങ്ങള്‍. ആത്മകഥാപരമായ എഴുത്ത്. വ്യത്യസ്തമായ ഏവതരണശൈലി കൊ..
Ottakkoral
ഒറ്റയ്‌ക്കൊരാൾറഷീദ് കെ. മുഹമ്മദ്‌സ്വജീവിതത്തിന്റെ നേർരേഖയുമായി ബന്ധപ്പെട്ടു കിടക്കുന്ന നോവലാണ് ഒറ്റയ്‌ക്കൊരാൾ. സംഭവങ്ങൾകൊണ്ടും നാടകീയമുഹൂർത്തങ്ങൾ കൊണ്ടും സമ്പന്നമായ ഈ നോവലിന്റെ കഥാഘടന വളരെ ലളിതമാണ്. ഒരു ഗ്രാമീണ റോഡ് വെട്ടുന്നതിൽ നിന്നാണ് നോവലിന്റെ ആരംഭം. അതേ ചൊല്ലിയുള്ള തർക്കങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും മുന്നോട്ട് പോകുന്ന നോവൽ നായകകഥാപാത്രമായ മാ..
Nilente Kanyamatha
നൈലിന്റെ കന്യാമാതാസ്‌കോളോസ്റ്റീക് മ്യുക്കസോംഗ1970കളിലെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന റുവാണ്ടയുടെ ത്രിമാനമായൊരു ഭൂപടവും പെൺകുട്ടികൾക്ക് മാത്രമായുള്ള ഒരു ക്രിസ്ത്യൻ ബോർഡിങ് സ്‌കൂളിന്റെ പശ്ചാത്തലവുമായുള്ള ഈ നോവൽ അവിടെ നിലനിന്നിരുന്ന സാമൂഹികവും വംശീയവുമായ കലാപങ്ങളുടെ ചരിത്രമാണ്.റുവാണ്ടയിലും സ്‌കൂളിലും ഭൂരിപക്ഷവും ഹ്യുറ്റു ഗോത്രവംശക്കാരാണ്. ഇവിടെ സംവരാണ..
Ithu ente Pourathwam
ഇത് എന്റെ പൗരത്വംരാജീവൻ കെ.കെ.അന്യനാട്ടിൽനിന്നും കുടിയിറങ്ങേണ്ടി വന്ന ഒരു കുടുംബത്തിന്റെ പലായനചരിതമാണിത്. ജോലിയന്വേഷിച്ച് ആ കുടുംബത്തിലെ യുവാവ്ആസ്സാം, ജാംനഗർ, ബോംബേ തുടങ്ങിയ നാടുകളിലൂടെ സഞ്ചരിച്ചപ്പോൾ കണ്ടുമുട്ടിയ വ്യത്യസ്തരായ മനുഷ്യരുടെയും കൂട്ടുകാരുടെയും അനുഭവങ്ങൾ. പൗരത്വം എന്ന സങ്കൽപ്പനത്തിന്റെ വിചിത്രമാനങ്ങൾ. ഏത് ദുരിതകാലത്തും നന്മയും സ്‌നേഹവും..
Thamodwaram
സുധീശ് രാഘവന്‍എവിടെയാണ് ഉപേക്ഷിച്ചുപോകേണ്ട ഇടം? മനുഷ്യതലച്ചോറുകളൂടെ വാര്‍പ്പിടങ്ങള്‍ ഉപേക്ഷിച്ച്, അധികാരരൂപമായ അറിവിനെ ഉപേക്ഷിച്ച് ഇരുണ്ട വഴികളിലൂടെ രായപ്പന്‍ നടന്നു. ചരിത്രത്തെ കുടഞ്ഞെറിഞ്ഞ് തന്നെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു, ജയരാജന്‍. ജയരാജന്‍റെ ആ യാത്രയുടെ വിപരീത സന്ന്യാസത്തിലാണ് രായപ്പന്‍റെ ഉണ്മ ഉരുവം കൊള്ളുന്നത്. ദളിത് കീഴാള ജീവിതവും അനീതിയി..
Kayalpparappile Vellivelicham
സി. രവിറാംചെറുതന ഗ്രാമത്തിന്‍റെ ചരിത്രവഴിയിലൂടെ ഒരു യാത്ര. ഭൂതകാലത്തിലെ പല അനുഭവങ്ങളും ഭാവിയുടെ ചുണ്ടുപലകയായിരുന്നു എന്ന തിരിച്ചറിവ് കാശിയുടെ മുന്‍പോട്ടുള്ള ലോകയാത്രയെ കൂടുതല്‍ ഊഷ്മളമാക്കി. മനുഷ്യരെല്ലാം തുല്യരാണെന്നും ചുറ്റുപാടുകളുടെ താളം അറിയാതെ ചലനാത്മകമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കാനാവില്ല എന്നുള്ള തിരിച്ചറിവ് അവന്‍റെ പ്രകൃതിബോധത്തിനു കരുത്തേകി..
Maram Chokala Peyyumbol
സുധി വണ്ടാഴിഇത് വണ്ടാഴിയുടെ ചോര വീണ മണ്ണിന്‍റെ മക്കളുടെ ചരിത്രവഴികള്‍. ഒരു കാലഘട്ടത്തിന്‍റെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ നാകുവിന്‍റെയും കൂട്ടരുടെയും സമരഗാഥകള്‍. അധീശത്വത്തിന്‍റെ ഇരുട്ടില്‍നിന്നും അഭിമാനത്തിന്‍റെ വെട്ടത്തിലേക്ക് ഊര്‍ന്നിറങ്ങിയ കണ്ണീര്‍മക്കളുടെ വിജയഗാഥ. മരങ്ങള്‍ ചൊകല പെയ്യുമ്പോള്‍ നിലവിളികളില്‍നിന്നും നിലവിളികളിലേക്ക് ഉരസിയിറങ്..
Aswabhavika Karanangal
പി ഡി ജയിംസ് വെട്ടിമുറിക്കപ്പെട്ട കൈകളോടു കൂടിയ ഒരു കുറ്റാന്വേഷണ എഴുത്തുകാരൻറെ ശരീരം സഫെക് തീരത്തെ ചെറുതോണിക്കടിയിൽ കാണപ്പെടുന്നു. ശരീരത്തിന്റെ അപൂർവ്വമായ രാസമാറ്റത്തിന്റെയും കൊലപാതകത്തിന്റെയും അന്വേഷണവഴികളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്. അവിടെ പ്രണയത്തിന്റെയും സമ്പത്തിന്റെയും ക്രിയവിക്രയങ്ങളുടേയും ഇരുണ്ട പഥങ്ങളുണ്ട്. കുറ്റാന്വേഷണ നോവലിസ്റ്റ് ത..
Ishambaram
അരുണ്‍ ആര്‍.വിഷയം കൊണ്ടും അവതരണം കൊണ്ടും പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള ഒരു നോവലാണ് ഇത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരുടെ ജീവിതങ്ങളുടെ നേര്‍ചിത്രമാണ് ഈ നോവല്‍ വരച്ചിടുന്നത്. ഇതാണ് ഇന്ത്യന്‍ യാഥാര്‍ഥ്യം. അതിനപ്പുറത്ത് ചില മീഡിയകളും സിനിമകളും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന വര്‍ണ്ണചിത്രങ്ങള്‍ വെറും മായക്കാഴ്ചകള്‍ മാത്രമാണ്. അങ്ങനെ നേരിനെ പകര്..
Janmantharangalkkappuram (AFTER LIVES)
ജന്മാന്തരങ്ങൾക്കപ്പുറംഅബ്ദുൾറസാഖ് ഗുർനനോബൽ സമ്മാനജേതാവായ അബ്ദുൾറസാഖ് ഗുർനയുടെ ജന്മാന്തരങ്ങൾക്കപ്പുറം എന്ന നോവലിന്റെ പശ്ചാത്തലം കിഴക്കൻ ആഫ്രിക്കയിലെ ടാൻസാനിയയാണ്. ഒന്നാം ലോകമഹായുദ്ധത്തിനും വളരെ മുമ്പ് നടന്ന കഥയാണിത്. അക്കാലത്ത് ജർമ്മൻ അധിനിവേശത്തിലായിരുന്ന ആഫ്രിക്കൻ പ്രവിശ്യകളിൽ അധികമാരും അറിയാത്തതും പറയപ്പെടാത്തതുമായ ഒരു കാലഘട്ടം. അധികാരിവർഗ്ഗങ..