- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Novels
Thelivu
തെളിവ്രവി കൃഷ്ണൻചില ജന്മങ്ങൾ ഇങ്ങനെയാണ്. ഇത്തരം പാഴ്ജന്മങ്ങൾ വിധിയുടെ കളിപ്പാട്ടങ്ങൾക്ക് സമം! തറവാട്ടുമച്ചിലെ മാറാല മൂടിയ ദൈവ സങ്കല്പങ്ങൾക്ക് വിധിയെ പഴിക്കാനാവില്ലെന്നുള്ള വിശ്വാസത്തോടെ തിന്മകളെ മനസ്സിൽനിന്നുംപടിയിറക്കിയുള്ള യാത്രയിലായിരുന്നു ഇത്രയും നാൾ. നേടിയതെല്ലാം വെറുംപാഴ്ശ്രമങ്ങൾ മാത്രമായിരുന്നുവെന്ന തിരിച്ചറിവിന് ഏറെ വ..
Kazhukukalude Geethakangal
കഴുകുകളുടെ ഗീതകങ്ങൾ 2100 ജനുവരി 01-30വിമൽ വിനോദ്‌താൻ ജീവിച്ചു എന്ന പരമമായ രഹസ്യം വെളിപ്പെടുത്താനാണ് ഒരാൾ എഴുതുന്നത്. അത് വിമലും നിറവേറ്റുന്നു. നോവലിനോട് വായനക്കാർക്ക വിയോജിക്കാം. കാരണം ഇത് തകഴിയുടെ കൃതികളെപ്പോലെ എല്ലാവർക്കും സ്വീകാര്യമായ സാഹിത്യം എന്ന സങ്കല്പത്തിൽ നിന്ന് കുതറി മാറുകയാണ്.അതേസമയം അവനവന്റെ ബോധ്യപ്പെടൽ അല്ലെങ്കിൽ ബോധ്യപ്പെടാതിരിക..
Nokkiyal Kanatha Aakasam
നോക്കിയാല്‍ കാണാത്ത ആകാശം റഷീദ് കെ. മുഹമ്മദ്മരണത്തെപ്പറ്റിയല്ല, മനുഷ്യനാകുന്നതിനെപ്പറ്റിയാണ് റഷീദ് കെ. മുഹമ്മദിന്‍റെ നോക്കിയാല്‍ കാണാത്ത ആകാശം എന്ന ആഖ്യായിക. മറ്റു ജീവജാലങ്ങളും മരിക്കുമെങ്കിലും മര്‍ത്യന്‍, മരിക്കുന്നവന്‍ എന്ന പേര് മനുഷ്യന് മാത്രം സ്വന്തമാണല്ലോ. താന്‍ മരിക്കുമെന്ന അറിവ് മൂലമാണത്. ആ മരണാവബോധമാകട്ടെ, ചില മൂല്യസൃഷ്ടികള്‍ നടത്തുന്..
Shahidnama
ഒ.വി. ഉഷഷാഹിദ്‌നാമ അലൗകികപ്രണയത്തിന്‍റെ ചാരുതയാര്‍ന്ന നോവലാണ് ഷാഹിദ്നാമ. ഒരു ഗ്രാമീണജീവിതത്തിന്‍റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ നോവല്‍ അത്യപൂര്‍വ്വമായ ഒരു കൂട്ടം കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്നത്. സൗഹൃദത്തിന്‍റെയും പ്രണയത്തിന്‍റെയും വാത്സല്യത്തിന്‍റെയും ഉള്‍ക്കനത്തിലേക്ക് കഥാപാത്രങ്ങള്‍ അറിയാതെ ഉണരുമ്പോള്‍ ആത്മീയത അവിടെ ഉരുവംകൊള്ളുന്നു. ..
Songs Of Gabriel
സോങ്സ് ഓഫ് ഗബ്രിയേല്‍ മോസ് വര്‍ഗ്ഗീസ്മനുഷ്യന്‍ എത്രയൊക്കെ നിസ്വാര്‍ത്ഥനാകാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ സ്വാര്‍ത്ഥതയുടെ പടുകുഴിയിലേക്ക് കൊളുത്തി വലിക്കപ്പെടും. പരിണാമത്തിന്‍റെ ആദ്യചുവടുകളില്‍തന്നെ ജീനുകള്‍ സ്വായത്തമാക്കുന്ന സ്ഥായീവിശേഷത്തില്‍നിന്നും കുതറിയോടുവാന്‍ മറ്റേത് ജീവിയേയുംപോലെ അവനും പ്രാപ്തനല്ല.ചില ചതികള്‍ അങ്ങനെയാണ്... കണ്ണ് നനയാതെ നമുക്..
Beijingile Mazhakkarukal
ബീജിങ്ങിലെ മഴക്കാറുകള്‍അഡ്വ. സുരേഷ് ചിറക്കരലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മാറാല മൂടിയ സത്യങ്ങളെയും വസ്തുതകളെയും ഓര്‍ത്തെടുത്ത്, അവയെ ചൈനയിലെ കാല്പനികമായ ഒരു ഗ്രാമാന്തരീക്ഷത്തിലേക്ക് സന്നിവേശിപ്പിച്ചാണ് ഈ നോവലിന്റെ നിലമൊരുക്കിയത്. കാലഗണനകള്‍ക്ക് മാറ്റം ഉണ്ടാകാം. പക്ഷേ സത്യത്തിന്റെയും വസ്തുതകളുടെയും നിറം മങ്ങാതെ സൂക്ഷിച്..
Chathakappakshikal
ചാതകപ്പക്ഷികൾസോജി ഭാസ്‌കർ ഒരാളെ മാത്രം പ്രണയിച്ച്, ഒരാൾക്ക് വേണ്ടി മാത്രം ജീവിച്ച്, ഒരാൾക്ക് വേണ്ടി ലോകത്തെ സമർപ്പിച്ച് മുന്നോട്ടു പോകുന്ന കഥാപാത്രങ്ങളാണ് ഈ നോവലിന്റെ ആനന്ദം. സ്വാർത്ഥത എന്ന അനുഭവം ഇതിലെ പ്രണയങ്ങളിൽ ഒരിടത്തും കാണാനില്ല. എന്നാൽ ഓരോ പ്രേമാനുഭവവും ഏകത്വമെന്ന, അദ്വൈതമെന്ന പരമാനന്ദത്തെ പുൽകുന്നതുമാണ്. പ്രണയം - നിസ്വാർത്ഥത, പ്രണയം - ..
Aandavante Leelaavilasangal
ആണ്ടവന്‍റെ ലീലാവിലാസങ്ങള്‍സുധീര്‍ പറൂര് ഒരു ദേശചരിത്രത്തിന്‍റെ കഥ തോറ്റിയുണര്‍ത്തുമ്പോള്‍ അതില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന മനുഷ്യജാതിക്ക് എത്രതരം മുഖപടങ്ങളുണ്ടാകും എന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് ഈ രചന. അനാഥനായ, മണ്ണാനായ ആണ്ടവനും അനാചാരക്കാരനായ ഗോവിന്ദന്‍നായരും മനുഷ്യനായ അച്യുതന്‍ നമ്പൂതിരിയും സത്യം മാത്രം പറയുന്നു കാക്കിചേത്ത്യാരും. അടുത്ത തല..
Deutschland
ഡോയ്ഷ് ലാന്‍ഡ് മായ എസ്.ഉപരിപഠനത്തിനായി ജര്‍മ്മനിയില്‍ എത്തുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവ വിശേഷങ്ങളുമായി ഒരു നോവല്‍. അവിടേക്കുള്ള യാത്രയും കണ്ടുമുട്ടുന്ന വ്യക്തികളുടെ സ്വഭാവസവിശേഷതകളും അനാവരണം ചെയ്യുന്ന ഈ നോവലില്‍ ഭാഷയുടെ ലാളിത്യം ഒഴുകിപ്പരക്കുന്നു. കേരളത്തിന്‍റെയും വിദേശജീവിതത്തിന്‍റെയും ഏടുകളിലൂടെ ഒരു പ്രണയത്തിന്‍റെ കഥയും നിറഞ്ഞിരിപ്പുണ്ട്. ..
Santhapathinte Formula
സന്താപത്തിന്‍റെ ഫോര്‍മുല ഡോ. അരവിന്ദന്‍ പാലസ്ത്രീഹൃദയത്തിന്‍റെ പവിത്രത, മാധുര്യം, വാത്സല്യം ഇവയോടൊപ്പം മ്ലേച്ഛതയും സ്വാര്‍ത്ഥതയും മനശ്ശാസ്ത്രപരമായി വിശകലനം ചെയ്യുന്നു. അതിസൗന്ദര്യം ആപത്താകുന്ന വികല സന്ദര്‍ഭങ്ങളും അവതരിപ്പിക്കുന്നു. ഒറ്റയിരിപ്പില്‍ വായിച്ചുപോകാന്‍ സഹൃദയനെ നിര്‍ബന്ധിക്കുന്ന, വശീകരണശൈലിയില്‍ കോര്‍ത്തിണക്കിയ, ചടുലമുഹൂര്‍ത്തങ്ങളും നാടകീ..