Novels

Novels
Grid View:
-15%
Quickview

Kaadirakkam

₹417.00 ₹490.00

കാടിറക്കം - ജോഷിൽകാനനജീവിതത്തിന്റെ വന്യതയും വശ്യതയും നിറവും സുഗന്ധവും നൊമ്പരങ്ങളും നിറയുന്ന നോവൽ. കാട്ടിലെ മനുഷ്യരും പക്ഷിമൃഗാദികളുംസസ്യലതാദികളും പുഴയും കുന്നും ഈ നോവലിലെ കഥാപാത്രങ്ങളാണ്. ആനകളെയും പുലികളെയും കിളികളെയും മിന്നാമിനുങ്ങുകളെയും മാനുകളെയും കാട്ടുപോത്തുകളെയും കാട്ടുചോലകളെയും കൂടപ്പിറപ്പുകളായി കരുതുന്ന കാടിന്റെ മക്കളുടെ..

-15%
Quickview

Vinnil Ninnum Parannu Parannu Mannilekku

₹111.00 ₹130.00

വിണ്ണിൽനിന്നും പറന്ന് പറന്ന് മണ്ണിലേക്ക്എൻ.കെ. മാത്യു നെല്ലുവേലിൽആത്മീയവും സചേതനവുമായ ജീവിതപന്ഥാവിലൂടെ നടന്നുനീങ്ങുന്ന ഒരു യുവാവിന്റെ കഥയാണിത്. കുടുംബജീവിതത്തിന്റെ സാന്ത്വനത്തിലും നിർമ്മമമായ ജീവിതവീക്ഷണത്തിലും വ്യത്യസ്തത പുലർത്തുന്ന മനോജ്, തന്റെ ദുഃഖത്തിലും കാലിടറാതെ കടന്നുപോകുന്നത് ബൈബിൾ, ഗീതാഞ്ജലി തുടങ്ങിയ മഹദ്ഗ്രന്ഥങ്ങളുടെ സ്വാധീനത്താലാണ്. അവയില..

Out Of Stock
-15%
Quickview

Pambu Velyudhan

₹128.00 ₹150.00

Book by Thomas Keyal..

Out Of Stock
-15%
Quickview

Adarsha Hindu Hotel

₹255.00 ₹300.00

ആദർശ ഹിന്ദു ഹോട്ടൽബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായരണ്ടാംലോക മഹായുദ്ധകാലത്ത് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പശ്ചാത്തലത്തിൽ എഴുതിയ നോവൽ. ബംഗാളിലെ ഹാജാരി എന്നപാചകക്കാരന്റെ അസാമാന്യമായ മനക്കരുത്തിന്റെ കഥ. എങ്ങനെയാണ് ഒരു പ്രസ്ഥാനം വിജയത്തിലേക്കെത്തിക്കുക എന്ന പാഠം ഓർമ്മപ്പെടുത്തുന്ന കൃതി. അപ്പോഴും വ്യക്തിബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും മൂല്യം ഹാ..

-15%
Quickview

Estherinte Pusthakam

₹111.00 ₹130.00

എസ്‌തെറിന്റെ പുസ്തകംഎബ്രഹാം മാത്യു‌‌വാർദ്ധക്യത്തോടടുക്കുന്നവർ സ്വന്തം കുടുംബാംഗങ്ങളിൽനിന്നും ആകസ്മികമായി നേരിടേണ്ടി വരുന്ന നിലപാട്മാറ്റങ്ങളുടെ വാങ്മയചിത്രമാണ് ഈ നോവൽ. ദീർഘകാലം വിദേശത്ത് ഉയർന്ന നിലയിൽ ജീവിക്കുകയും മകനെ വിദേശത്ത് പഠിപ്പിക്കുകയും ചെയ്ത് നാട്ടിൽ വിശ്രമജീവിതമാസ്വദിക്കാനെത്തുന്ന ജോസഫ്. ആസ്വദിച്ച് പരിപാലിച്ച സ്വന്തം വീടും പുരയിടവും അധികകാ..

Out Of Stock
-15%
Quickview

SmrithiJalakam

₹85.00 ₹100.00

സുധാകരന്‍ പുലാപ്പറ്റതൊഴിലന്വേഷകനായി കേരളത്തില്‍നിന്ന് ഫ്കടറികളുടെ നഗരമായ കാണ്‍പൂരിലേക്ക് എത്തിയ ഒരു യുവാവിന്‍റെ കഥ. അവിടെവെച്ച് പരിചയപ്പെട്ട സുഹൃത്തുക്കള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരിലൂടെ നീങ്ങുന്ന ഒരു പലായനചരിതം. നിസ്സംഗനായും നിര്‍മ്മമനായും ലോകത്തെ കാണുന്ന ഒരു വ്യക്തിയുടെ ആത്മസംഘര്‍ഷങ്ങള്‍. ആത്മകഥാപരമായ എഴുത്ത്.  വ്യത്യസ്തമായ ഏവതരണശൈലി കൊ..

-15%
Quickview

Ottakkoral

₹400.00 ₹470.00

ഒറ്റയ്‌ക്കൊരാൾറഷീദ് കെ. മുഹമ്മദ്‌‌സ്വജീവിതത്തിന്റെ നേർരേഖയുമായി ബന്ധപ്പെട്ടു കിടക്കുന്ന നോവലാണ് ഒറ്റയ്‌ക്കൊരാൾ. സംഭവങ്ങൾകൊണ്ടും നാടകീയമുഹൂർത്തങ്ങൾ കൊണ്ടും സമ്പന്നമായ ഈ നോവലിന്റെ കഥാഘടന വളരെ ലളിതമാണ്. ഒരു ഗ്രാമീണ റോഡ് വെട്ടുന്നതിൽ നിന്നാണ് നോവലിന്റെ ആരംഭം. അതേ ചൊല്ലിയുള്ള തർക്കങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും മുന്നോട്ട് പോകുന്ന നോവൽ നായകകഥാപാത്രമായ മാ..

-15%
Quickview

Nilente Kanyamatha

₹230.00 ₹270.00

നൈലിന്റെ കന്യാമാതാസ്‌കോളോസ്റ്റീക് മ്യുക്കസോംഗ1970കളിലെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന റുവാണ്ടയുടെ ത്രിമാനമായൊരു ഭൂപടവും പെൺകുട്ടികൾക്ക് മാത്രമായുള്ള ഒരു ക്രിസ്ത്യൻ ബോർഡിങ് സ്‌കൂളിന്റെ പശ്ചാത്തലവുമായുള്ള ഈ നോവൽ അവിടെ നിലനിന്നിരുന്ന സാമൂഹികവും വംശീയവുമായ കലാപങ്ങളുടെ ചരിത്രമാണ്.റുവാണ്ടയിലും സ്‌കൂളിലും ഭൂരിപക്ഷവും ഹ്യുറ്റു ഗോത്രവംശക്കാരാണ്. ഇവിടെ സംവരാണ..

-15%
Quickview

Ithu ente Pourathwam

₹128.00 ₹150.00

ഇത് എന്റെ പൗരത്വംരാജീവൻ കെ.കെ.അന്യനാട്ടിൽനിന്നും കുടിയിറങ്ങേണ്ടി വന്ന ഒരു കുടുംബത്തിന്റെ പലായനചരിതമാണിത്. ജോലിയന്വേഷിച്ച് ആ കുടുംബത്തിലെ യുവാവ്ആസ്സാം, ജാംനഗർ, ബോംബേ തുടങ്ങിയ നാടുകളിലൂടെ സഞ്ചരിച്ചപ്പോൾ കണ്ടുമുട്ടിയ വ്യത്യസ്തരായ മനുഷ്യരുടെയും കൂട്ടുകാരുടെയും അനുഭവങ്ങൾ. പൗരത്വം എന്ന സങ്കൽപ്പനത്തിന്റെ വിചിത്രമാനങ്ങൾ. ഏത് ദുരിതകാലത്തും നന്മയും സ്‌നേഹവും..

-15%
Quickview

Thamodwaram

₹340.00 ₹400.00

സുധീശ് രാഘവന്‍എവിടെയാണ് ഉപേക്ഷിച്ചുപോകേണ്ട ഇടം? മനുഷ്യതലച്ചോറുകളൂടെ വാര്‍പ്പിടങ്ങള്‍ ഉപേക്ഷിച്ച്, അധികാരരൂപമായ അറിവിനെ ഉപേക്ഷിച്ച് ഇരുണ്ട വഴികളിലൂടെ രായപ്പന്‍ നടന്നു. ചരിത്രത്തെ കുടഞ്ഞെറിഞ്ഞ് തന്നെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു, ജയരാജന്‍. ജയരാജന്‍റെ ആ യാത്രയുടെ വിപരീത സന്ന്യാസത്തിലാണ് രായപ്പന്‍റെ ഉണ്മ ഉരുവം കൊള്ളുന്നത്. ദളിത് കീഴാള ജീവിതവും അനീതിയി..

Showing 151 to 160 of 574 (58 Pages)