- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Novels
Naaradante Naayaattu
നാരദന്റെ നായാട്ട് വിധു ഹരിഒരു സ്വപ്നദൃശ്യത്തിന്റെ പശ്ചാത്തലത്തില് വ്യത്യസ്തവീക്ഷണമുള്ള കൂട്ടുകാരുടെ വ്യാഖ്യാനമാണ് ഫാന്റസി ത്രില്ലറായ നാരദന്റെ നായാട്ട് എന്ന നോവല്. മഴയുടെയും പുഴയുടെയും ഇരുട്ടിന്റെയും പ്രേതബാധയുടെയും കഥാസഞ്ചാരത്തിലൂടെ നാട്ടുഭാഷയുടെ ഓജസ്സ് തുളുമ്പുന്ന രചന. മിത്തിന്റെയും ഐതിഹ്യങ്ങളുടെയും നിറവില് കഥാകാലത്തിന്റെ മിഴിയനക്കങ്ങള്..
Eettillathile Viseshangal
പൂച്ചകളുടെ ഈറ്റില്ലത്തിലെ വിശേഷങ്ങളും അവയുടെ ജീവിതത്തിന്റെ രഹസ്യാത്മകതയും അനാവരണം ചെയ്യുന്ന നോവല്. ജൈവവാസനകളുടെ സൃഷ്ടിവൈവിധ്യം, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നിഗൂഢത, പ്രപഞ്ചത്തോട് ചേര്ന്നുനില്ക്കുന്ന നിര്വചിക്കാനാവാത്ത പ്രാണീജീവിതങ്ങള് തുടങ്ങിയവയെ ഈറ്റില്ലത്തിലെ വിശേഷങ്ങള് എന്ന നോവലില് ആവിഷ്കരിക്കുന്നുണ്ട്.ജന്തുവാസനകള്ക്കിടയ..
Oliyan Sila
ഒളിയന് ശില ആന്ട്രിക് ഗ്രോമിക്ആധുനികയുഗത്തിലെ യുവാക്കള്ക്ക് Be Positive Approach വേണം. അതാണ് ഒളിയന് ശില യുവാക്കളെ പഠിപ്പിക്കുന്നത്. Modern Novel Form പകരം ഒരു പുരാണ കഥയുടെ മോഡലാണ് ഈ നോവല് സ്വീകരിച്ചിട്ടുള്ളത്. ഇത് Rowlings ന്റെ നോവല് വായിക്കുന്നതുപോലെയും Bunyan ന്റെ Pilgrims Progress വായിക്കുന്നതുപോലെയും വായിച്ചാല് വളരെ ഗുണകരമായിരിക്ക..
Kaattu Paranja Katha
നുറുങ്ങോര്മ്മകളുടെ വാതായനത്തിലൂടെ കേരളത്തിന്റെയും ഖത്തറിന്റെയും വാങ്മയചിത്രങ്ങള് വരഞ്ഞിടുന്ന നോവല്. ഓരോ പ്രവാസിയുടെയും ഉള്ളില് നിറയുന്ന ആര്ദ്രമായ ചിന്തകളും കനവുകളും സ്നേഹന്ധങ്ങളും ഒരു പൊന്നൂലില് കോര്ത്തിണക്കിയ രചന. അവയ്ക്ക് ചിന്തേരിടുമ്പോള് ചിലപ്പോള് മൂര്ച്ചയും മറ്റു ചിലപ്പോള് മിനുസവും കൂടും. താന് ജീവിച്ച ഇടവും ജീവിക്കാന് വിധിക്കപ്പ..
Chithrapusthakathile Yathrikar
ചിത്രപുസ്തകത്തിലെ യാത്രികര് ശ്രീജിത്ത് വള്ളിക്കുന്ന്എഴുത്തുവഴികളില് ഒറ്റയാനാവുമ്പോഴും വിചിത്രമായ ജീവിതാനുഭവങ്ങളെ കൈയൊതുക്കത്തോടെ ആവിഷ്കരിക്കുകയാണ് ശ്രീജിത്ത്. യാദൃച്ഛികതയിലൂടെയുള്ള യാത്രയും പ്രണയത്തിന്റെ സുസ്വരങ്ങളും ആധുനികമായ കാഴ്ചപ്പാടുകളും നര്മ്മത്തിന്റെ പൊലിമയുംകൊണ്ട് വിചിത്രയാത്രയിലെ യാത്രക്കാര് ഒരു പെയിന്റിംഗില് എന്നപോലെ പ്രത്യക്ഷപ്പെ..
Anand: Yathrikante Katha
ആനന്ദ് - യാത്രികന്റെ കഥ എം. ജയദേവ വര്മ്മഅപരിചിതത്വങ്ങളെ ചിരപരിചിതനാക്കുന്നവന്റെ യാത്രയാണിത്. വ്യത്യസ്ത ദേശങ്ങളും വ്യത്യസ്ത ഭാഷയും സംസ്കാരവും മനുഷ്യവികാരത്തില് ഒന്നാണ്. അനുഭവങ്ങളാണ് മനുഷ്യനെ പൂര്ണ്ണമാക്കുന്നത്. ആനന്ദിന്റെ യാത്രകളെല്ലാം മനുഷ്യനെ തൊട്ടുപോകുന്നു. പെരുമാള്, റാഫേലച്ചന്, റിമ്പോച്ചേ, മാധവ്ജി, രോഹിത്ത്, കമലം, സോനം, ഭീംസിങ് തുടങ്ങിയ ..
Pacha Ikkare Thanne
പച്ച ഇക്കരെ തന്നെ ഡോ. സി. രവീന്ദ്രന് നമ്പ്യാര്ഏകാന്തജീവിതം നയിക്കുന്ന മൂന്ന് സ്ത്രീകളും അവരുടെ ചുറ്റുപാടുകളും നീട്ടുന്ന കാഴ്ചകള് കേരളീയരുടെ തനിപകര്പ്പുകളാകുന്നു. മലയാളിയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ലോകത്തേക്കു തിരിച്ചുപിടിച്ച കണ്ണാടിയാകുന്നുണ്ട് പച്ച ഇക്കരെ തന്നെ. നാട്ടില് വേരുറയ്ക്കാന് ആഗ്രഹിക്കുന്ന പ്രവാസികള് പകച്ചു നില്ക്കുന്ന കേരള..
Aatujeevitham Special Edition ആടുജീവിതം
ആടുജീവിതംബെന്യാമിന്'അങ്ങനെ ജീവിതത്തില് പിന്നെയും ചൂടുകാലം വന്നു. തണുപ്പുകാലം വന്നു. കാറ്റ് വന്നു. പൊടിക്കാറ്റ് വന്നു. വല്ലപ്പോഴും മഴ വന്നു. ആഴ്ചയില് ഒരിക്കല് ട്രക്ക് വന്നു. എല്ലാം വന്നു. എന്റെ മസറയില് ഞാനും ആടുകളും മാത്രം.'അറേബ്യയിലെ മലയാളിയുടെ അടിമജീവിതത്തിന്റെ രേഖയായ ഒരു ദുരന്തകഥ. പുസ്തകപ്രസാധനം സംബന്ധിച്ച ധാരണകളെ തിരുത്തിയെഴുതിയ, ഭൂഗോളവായ..
Pakshikalude Thampuran
സി. റഹിംപക്ഷികള് തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും ജീവിതകഥകളെക്കുറിച്ചും ആഖ്യാനത്തിന്റെ പുതിയ തന്ത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവല്. കഥയ്ക്കുള്ളിലെ കഥകളും ഉപകഥകളും അവയുടെ ശൃംഖലകളുമായി ഒരു കഥാപ്രപഞ്ചം. കോതിമിനുക്കിയ ഭാഷയില് അവയുടെ കൗതുകങ്ങളും രഹസ്യങ്ങളും അനുഭവിക്കാവുന്ന രചന. പ്രപഞ്ചത്തിന്റെ അമേയമായ സൗന്ദര്യത്തിലേക്കും കാണാകാഴ്ചകളിലേക്കും സര്വ..
The Van Man
സുഹൈല് നവാസ്കാടുകളും പര്വതങ്ങളും പുഴകളും മരുഭൂമികളും താണ്ടിയുള്ള സഞ്ചാരം. മദ്യവും മയക്കുമരുന്നും കച്ചവടം ചെയ്ത് ജീവിക്കുന്നവരുടെ ഇടയിലൂടെ കടന്നുപോകുമ്പോഴും എത്രമേല് ദുഃഖമാണ് അയാളുടെ ഉള്ളില് നുര പൊന്തുന്നത്. കാനഡയിലൂടെയും അമേരിക്കയിലൂടെയും ഉള്ള അയാളുടെ സഞ്ചാരം ഇരുട്ടിലൂടെയുള്ള യാത്രയാണ് ജീവിതം എന്ന് ഈ നോവല് സാക്ഷ്യപ്പെടുത്തുന്നു. അയാള് ചോദിക്ക..