Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
10:33
+91 858-9095304
×
Chat with Us
Aarezhunnettu

Aarezhunnettu

₹136.00 ₹160.00 -15%
Category: Poems
Original Language: Malayalam
Publisher: Green Books
ISBN: 9789390429943
Page(s): 128
Binding: Paper back
Weight: 100.00 g
Availability: In Stock

Book Description

'സുതാര്യവും സുരഭിലവുമായ കവിതകളുടെ സുന്ദര ശേഖരമാണിത്. ഭിന്നലാവണ്യമുള്ള കാഴ്ചകള്‍ സമൃദ്ധം.

ഗ്ലാസ്സില്‍ താളം പിടിക്കുന്ന ജലവും നിഴലിന്‍റെ നെടുനെറ്റിയിലെ എരിതീക്കണ്ണൂം മുറ്റസ്ലേറ്റില്‍ പൂജ്യമിട്ടു പറമ്പിനെ തോല്‍പ്പിക്കുന്ന  ജൂണ്‍മഴയും ആധികേറാമലയും കിളിയുടെ പുളിച്ച  ഭാഷയും കെട്ടിപ്പിടിച്ചതു പോലെയുള്ള യാത്രയും  ഫോണെന്ന എന്ധ്യാനിയും.... അങ്ങനെയങ്ങനെ  മനസ്സിനെ സമ്പന്നമാക്കുന്ന കണ്ടെത്തലുകളുടെ  കാഴ്ചബംഗ്ലാവ്. ഹൃദയത്തെ ഒപ്പം സഞ്ചരിപ്പിക്കുന്ന  കവിതകള്‍. കുരീപ്പുഴശ്രീകുമാര്‍ '

Write a review

Note: HTML is not translated!
    Bad           Good
Captcha