Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
10:35
+91 858-9095304
×
Chat with Us
Agnichirakulla Pakshikal

Agnichirakulla Pakshikal

₹145.00 ₹170.00 -15%
Category: Novels
Original Language: Malayalam
Publisher: Green-Books
ISBN: 9788184234961
Page(s): 144
Binding: Paper Back
Weight: 150.00 g
Availability: Out Of Stock

Book Description

ചരിത്രത്തിൻറെ ചുകന്ന നടപ്പാതകളിൽ നിന്ന് വീണ്ടെടുത്ത ഒരു ഐതിഹാസിക പോരാട്ടത്തിന്റെ കഥ. ജീവിചിരിക്കുന്നവരുടെയും മരിച്ചവരുടെയും രക്തസാക്ഷികലായവരുടെയും ആത്മഛായയുള്ള കഥാപാത്രങ്ങൾ. പരാജയപ്പെട്ട ഒരു നക്സലേറ്റ് ആക്ഷൻ പോലീസ് ഭീകരതയ്ക്കുമുന്നിൽ നാനാദിക്കിലേക്കും ചിതറിപ്പോയ സഖാക്കൾ. ഇടതുപക്ഷ തീവ്രവാദത്തിന്റെ പരിസമാപ്തിയിൽ വർഷങ്ങൾക്കുശേഷം കുറേപേർ എവിടെയോ പരസ്പരം കണ്ടുമുട്ടുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha