Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
22:20
+91 858-9095304
×
Chat with Us
Animal Farm  അനിമൽ ഫാം

Animal Farm അനിമൽ ഫാം

₹128.00 ₹150.00 -15%
Category: World Classics, New Book, Translations
Original Language: English
Translator: Mohan K I
Translated From: Animal Farm
Publisher: Green Books
Language: Malayalam
ISBN: 9788169501309
Page(s): 100
Binding: Paperback
Weight: 160.00 g
Availability: In Stock

Book Description

അനിമൽ ഫാം by ജോർജ് ഓർവെൽ

മാനോർ ഫാമിലെ മൃഗങ്ങൾ നിരുത്തരവാദിയായ അവരുടെ യജമാനനെതിരെ വിപ്ലവാത്മകമായി പ്രതികരിക്കുകയും ഫാം പിടിച്ചെടുക്കുകയും ചെയ്യുന്നു. എല്ലാ മൃഗങ്ങളും തുല്യരും സ്വതന്ത്രരുമായ ഒരു സന്തുഷ്‌ടസമൂഹം സൃഷ്‌ടിക്കാമെന്ന് വ്യാമോഹിച്ച് ഒരു പുതിയ ലോകക്രമം രൂപീകരിക്കുന്നു. എന്നാൽ നേതൃത്വം കയ്യാളിയ പന്നികൾ ദുഷ്‌ടലാക്കോടുകൂടിയ കൗശലങ്ങളിലൂടെ മാറ്റിമറിച്ച ഭരണരീതികളാൽ ഫാം മുമ്പത്തേതിന് സമാനമായ സ്വേച്ഛാധിപത്യ അവസ്ഥയിലേക്ക് വീണ്ടും എത്തിക്കുന്നു.

കൂട്ടായ പ്രവർത്തനങ്ങളിലൂടെ അധികാരം കൈപ്പിടിയിലാക്കിയ സാധാരണക്കാരായ നേതാക്കൾക്ക് സംഭവിക്കുന്ന മൂല്യച്യുതികളും അധികാരം നിലനിർത്തുന്നതിനായി അവർ നടത്തുന്ന അസാന്മാർഗ്ഗിക പ്രവൃത്തികളും ഇന്നും നമുക്ക് മുന്നിൽ നടമാടിക്കൊണ്ടിരിക്കുമ്പോഴാണ് വിപ്ലവശേഷമുണ്ടായ സ്റ്റാലിനിസ്റ്റ് ഭരണകൂടത്തെ മുൻനിർത്തി 1945 ൽ ഓർവെൽ എഴുതിയ ഈ ആക്ഷേപഹാസ്യകൃതിയുടെ കാലാതീതമായ പ്രസക്തിയേറുന്നത്.


വിവർത്തനം : മോഹൻ കെ.ഐ.


Write a review

Note: HTML is not translated!
    Bad           Good
Captcha