Arbudam Ennoraasanka

Arbudam Ennoraasanka

₹180.00 ₹225.00 -20%
Category: Experience, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9789393596666
Page(s): 172
Binding: paper back
Weight: 250.00 g
Availability: In Stock

Book Description

അർബ്ബുദം എന്നൊരാശങ്ക

ഡോ. ഷൊർണൂർ കാർത്തികേയൻ

ദ്ധ്യാപകനും എഴുത്തുകാരനും സർവ്വോപരി ചിന്തകനുമായ ഡോ. ഷൊർണൂർ കാർത്തികേയൻ അനുഭവിച്ച അർബ്ബുദം എന്ന രോഗത്തിന്റെ നാൾവഴികളിലൂടെയുള്ള സഞ്ചാരമാണ് ഈ കൃതി. വേദനാജനകമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും നർമ്മത്തിന്റെ മേമ്പൊടിയും ഉൾക്കാഴ്ചയുള്ള ഭാഷയുംകൊണ്ട് സമ്പന്നമായ കൃതി. അർബ്ബുദത്തേക്കാളുപരി അതുമായി ബന്ധപ്പെട്ട സാഹിത്യരൂപങ്ങളെയും ചലച്ചിത്രങ്ങളെയും കുറിച്ചുള്ള വൈജ്ഞാനിക നിരീക്ഷണങ്ങളാണ് ഈ കൃതിയെ നല്ലൊരു വായനാനുഭവമാക്കി മാറ്റുന്നത്. മരുന്നുകൾക്കതീതമായി രോഗശമനത്തിന് അത്യന്താപേക്ഷിതമായ മനസ്സിന്റെ ശാന്തി ഗ്രന്ഥകാരൻ നേടുന്നത് വാക്കുകളുടെ കയത്തിൽ മുങ്ങിക്കിടന്നാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha
-20%

101 Kusruthikkanakkukal

₹96.00    ₹120.00  
-20%

Aa Maram Ee Maram Kadalas Maram

₹80.00    ₹100.00  
-20%

Aadimadhyanthangal

₹304.00    ₹380.00  
-20%

Aadukannan Gopi

₹164.00    ₹205.00  
-20%

Aanakombanu Jaladosham

₹72.00    ₹90.00  
-20%

Aandavante Leelaavilasangal

₹248.00    ₹310.00