Signposts

Signposts

₹187.00 ₹220.00 -15%
Category: Article
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878210
Page(s): 156
Binding: Paper Back
Weight: 200.00 g
Availability: In Stock

Book Description

സൈന്‍പോസ്റ്റ്സ്
ഡോ. ഗണേഷ് ബാല

കലുഷിതമായ വര്‍ത്തമാനകാലത്തിന്‍റെ ബൗദ്ധികലോകത്തെ അനാവരണം ചെയ്യുന്ന ലേഖനസമാഹാരം. ലോകസാങ്കേതികവിദ്യയുടെ ഈറ്റില്ലങ്ങളില്‍ ഒന്നായ സിഡ്നിയില്‍ ജീവിക്കുന്ന എഴുത്തുകാരന്‍റെ അനുഭവങ്ങളും വീക്ഷണങ്ങളും. കോവിഡാനന്തര സമസ്യകള്‍, രാഷ്ട്രീയബോധ്യങ്ങള്‍, സാമ്പത്തിക ഉള്‍ക്കാഴ്ചകള്‍, താത്ത്വികവിചാരങ്ങള്‍, സംഗീതാസ്വാദനങ്ങള്‍, സിനിമാ വിമര്‍ശനങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച, മലയാളത്തിലും ഇംഗ്ലീഷിലുമായി രചിച്ച സിഡ്നി കഥകള്‍. സമകാലജീവിതത്തിന്‍റെ പുത്തന്‍ ചിന്തകളിലേക്കുള്ള ചൂണ്ടുപലകകള്‍. വരാനിരിക്കുന്ന നവലോകത്തെ വായനക്കാര്‍ക്കായി തുറന്നുതരുന്ന ലേഖനങ്ങള്‍. ദുര്‍ഗ്രാഹ്യമായ ജീവിതസമസ്യകളോട് മല്ലിടാന്‍ സഹായിക്കുന്ന ലേഖനങ്ങള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha