Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
10:28
+91 858-9095304
×
Chat with Us
Thanumanasi

Thanumanasi

₹160.00 ₹160.00 -0%
Author:
Category: Ecology
Original Language: Malayalam
Publisher: Green-Books
ISBN: 9788184231038
Page(s): 112
Binding: Paper Back
Weight: 120.00 g
Availability: In Stock

Book Description

തനുമാനസി
ആഷാ മേനോൻ 

പ്രകൃതിയുടെ താളങ്ങളില്‍ മുഗ്ദ്ധനും അനുരാഗിയും ആയ ഒരു കാവ്യോപാസകന്റെ കുറിപ്പുകളാണ് 'തനുമാനസി'. അനുസ്യൂതമായ ഈ സംഗീതം എവിടെയൊക്കെയോ മുറിഞ്ഞുപോകുന്നതിന്റെ ഭീതിയും ഉള്‍ക്കിടിലവും ഈ കുറിപ്പുകള്‍ ഉള്‍ക്കൊള്ളുന്നു. ഇച്ഛാനുസാരിയായ ഒരു പ്രകൃതിയെയും ജീവിതത്തെയും നമുക്ക് കെട്ടിപ്പടുക്കാനാവില്ലെന്നറിഞ്ഞിട്ടും ജീവിതത്തിന്റെ ചോദനകളെക്കുറിച്ചുള്ള ബൃഹത്തായ ഒരു നീലാകാശം നമുക്കു മുമ്പില്‍ കുട നിവരുന്നു. യുക്തിയും അയുക്തിയും ഇടകലരുന്ന ആകാശച്ചെരുവിലൂടെയുള്ള യാത്രയിലെ ആനന്ദവും വേവലാതിയുമാണ് ഇതിലെ ഓരോ വരിയും. എന്നും മുന്നേറുന്ന ഒരു പരിസ്ഥിതി സംവാദത്തിന്റെ കേന്ദ്രബിന്ദുവാകാന്‍ ഈ ആശയസംവാദങ്ങള്‍ക്കു കഴിയുന്നു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത.


Write a review

Note: HTML is not translated!
    Bad           Good
Captcha