Ashadamazhayil

Ashadamazhayil

₹98.00 ₹115.00 -15%
Category: Poem, Gmotivation, Books On Women, Woman Writers, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789391072087
Page(s): 90
Binding: Paper back
Weight: 120.00 g
Availability: In Stock

Book Description

റെനീഷ്യ എം.എസ്.

 ബിംബങ്ങളും കല്പനകളും വികാര വിശേഷങ്ങളും കെട്ടുപിണഞ്ഞിരിക്കുന്ന ഒരു ഭാഷയാണ് എല്ലാ കവിതകളിലും പ്രയുക്തമായിരിക്കുന്നത്. അവയ്ക്ക് പ്രമേയാനുസരണമായ വൈചിത്ര്യം ഉണ്ടെന്നുമാത്രം. 'ആഷാഢമഴയില്‍' എന്ന ഈ സമാഹാരത്തിലെ കവിതകള്‍ വായിച്ചര്‍ത്ഥം പറയാനുള്ളതല്ല. വായിച്ചാസ്വദിക്കാനുള്ളതാണെന്നു പറഞ്ഞാലും ശരിയാവുകയില്ലെന്നു തോന്നുന്നു. ഇതിലെ കവിതകള്‍ വായിച്ചനുഭവിക്കാനുള്ളതാണെന്നതാണ് വാസ്തവം. ആ അനുഭവങ്ങള്‍ നിങ്ങളുടെയും എന്‍റെയും ഹൃദയങ്ങള്‍ക്ക് കവിതാത്മകമായ സുഖം നല്‍കുന്നു. 

എം.കെ. സാനു

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aada

₹306.00    ₹360.00  
-15%

Aadimadhyanthangal

₹323.00    ₹380.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00