Nee Enteyoru Adayaalam Mathramanu

Nee Enteyoru Adayaalam Mathramanu

₹102.00 ₹120.00 -15%
Category: Poem, New Book
Original Language: Malayalam
Publisher: Green Books
ISBN: 9789395878050
Page(s): 80
Binding: Paper back
Weight: 120.00 g
Availability: In Stock

Book Description

Book By Vanitha Vinod  നടക്കുന്തോറും രൂപപ്പെടുന്ന മുമ്പില്ലാതിരുന്ന വഴിയിലൂടെയാണ് കവി നടക്കുന്നത്. അപ്പോള്‍ മാത്രം നിലവില്‍ വരുന്ന ചിലതുണ്ടതില്‍. ഭാഷയുടെ അപര്യാപ്തയ്ക്ക് പരിഹാരമുണ്ട് കവിതയില്‍. അതാണ് ഇമേജുകളുടെയും രൂപകങ്ങളുടെയും ഈ കവിതകളിലെ ശ്രമം. തനിക്ക് ആരുമല്ലാത്ത ഒരു ലോകത്തെ തനിക്കു കൂടി പാകമാക്കലാണ്. ഈ ഏകാന്ത യാത്രകള്‍ കൂടുതല്‍ ധന്യമായിത്തീരട്ടെ."
കല്‍പ്പറ്റ നാരായണന്‍


Write a review

Note: HTML is not translated!
    Bad           Good
Captcha