Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
18:27
+91 858-9095304
×
Chat with Us
Ashtakantham:  Banuvinte Kathalokam  അഷ്ടകാന്തം: ബാനുവിന്റെ കഥാലോകം

Ashtakantham: Banuvinte Kathalokam അഷ്ടകാന്തം: ബാനുവിന്റെ കഥാലോകം

₹105.00 ₹140.00 -25%
Category: Essays / Studies, New Book, Books On Women, Woman Writers
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9788169501934
Page(s): 88
Binding: Paperback
Weight: 160.00 g
Availability: In Stock

Book Description

അഷ്ടകാന്തം ബാനുവിന്റെ കഥാലോകം

ഡോ. എം. ലീലാവതി

2025ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നഡ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ  ബാനു മുഷ്‌താഖ് രചിച്ച ഏറ്റവും പ്രശസ്‌തമായ എട്ടുകഥകളുടെ പഠനമാണ് ഈ സമാഹാരം.

കഥകള്‍  :  ചുവപ്പു ലുങ്കി *  ശവക്കച്ച * ഒറ്റത്തവണ പെണ്ണാവണേ പ്രഭോ! * കരിമൂര്‍ഖന്മാര്‍ * ഹൃദയത്തിന്റെ നിശ്ചയം *

തീമഴ * ഷെയ്‌സ്ത മഹലിനുള്ള മാര്‍ബിള്‍പ്പലകകള്‍ * ഹൃദയദീപം 


മുസ്ലിം സാമുദായിക പശ്ചാത്തലത്തിലുള്ള ബാനുവിൻ്റെ രചനകൾ മുഖ്യമായും അനാവരണം ചെയ്യുന്നത് വ്യത്യസ്‌ത ജീവിതസാഹചര്യങ്ങളിൽ സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന യാതനകളും അവഗണനകളുമാണ്. സമൂഹത്തിൻ്റെ എല്ലാതലങ്ങളിൽ പെടുന്നവരും ഇതിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്.

തൊണ്ണൂറ്റിയൊമ്പതിന്റെ നിറവിലും ലീലാവതി ടീച്ചറുടെ ധിഷണാശക്തിയും കാലികസാഹിത്യ രചനകളിലുള്ള അവഗാഹവും വ്യക്തമാക്കുന്ന നിരൂപണം.

ലീലാവതി ടീച്ചറുടെ പഠനം ഈ കഥകളുടെ ഉള്ളകങ്ങളിലേക്കിറങ്ങി അന്തരംഗസ്‌പർശിയാകുമ്പോൾ, വായനക്കാരന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്ത തലങ്ങളിലേക്ക് കൊണ്ടുപോയി കഥകളുടെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നതായി അനുഭവപ്പെടും.

Write a review

Note: HTML is not translated!
    Bad           Good
Captcha