Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
06:26
+91 858-9095304
×
Chat with Us
Sabay

Sabay

₹102.00 ₹120.00 -15%
Author:
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9788169501880
Page(s): 76
Binding: Paperback
Weight: 170.00 g
Availability: In Stock

Book Description

സബെ  -  പ്രണയാന്വേഷകര്‍ക്കൊരു പുസ്തകം

ബിമല്‍ എസ്.

ഓരോ മനുഷ്യരുടെയും പ്രണയഭാഷകൾ വിഭിന്നവും വളരെ കുറച്ച് പേർക്ക് മാത്രം മനസ്സിലാകുന്നതുമാണ്. ഒരു ദേശത്ത് മാത്രം പ്രചാരത്തിലുള്ള പ്രദേശികഭാഷ പോലെ. 'സബെ' അത്തരമൊരു പ്രദേശികഭാഷാ പദമാണ്. സബെ എന്ന വാക്കിന്റെ അർത്ഥം യാദൃച്ഛികമായോ അല്ലാതെയോ എഴുത്തുകാരൻ കൊണ്ടുവരുന്നു - സ്നേഹം, അതാണ് ആ വാക്കിന്റെ അർത്ഥം. ഇതിലെ കഥകൾ വായിച്ചു കഴിയുമ്പോഴേക്കും ഓരോ വായനക്കാരനും ഒരു പ്രണയത്തിന്റെ ഭാഷ, ആ പഴയ എഴുത്താശാൻ കുട്ടികൾക്ക് പകർന്നപോലെ വായനക്കാർക്കും പകർന്നു നൽകുന്നു.

 വി. സുരേഷ് കുമാർ (അവതാരികയില്‍)

Write a review

Note: HTML is not translated!
    Bad           Good
Captcha