Budhiyiloode Bhagyam
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Aithihyamala
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
ബുദ്ധിയിലൂടെ ഭാഗ്യം
കെനീചീറൊ മോഗി
ജപ്പാനീസ് ഭാഷയിലും ഇംഗ്ലീഷിലും മറ്റുമായി ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഇടംപിടിച്ച നിരവധി പ്രചോദനാത്മക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള കെനീചീറോ മോഗിയുടെ ഏറ്റവും പുതിയ പുസ്തകം .
ജപ്പാനിലെ പ്രശസ്ത മസ്തിഷ്‌കശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കെനീചീറോ മോഗി ഭാഗ്യത്തെ
ഈ പുസ്തകത്തിലൂടെ പുനര്‍നിര്‍വ്വചിക്കുകയാണ്
ഭാഗ്യം കൈയ്യെത്തിപ്പിടിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചുറ്റും തന്നെയുണ്ട്. അത്
തിരിച്ചറിയാനും പ്രാവര്‍ത്തികമാക്കാനുമുള്ള മാര്‍ഗ്ഗങ്ങളും അവയുടെ ശാസ്ത്രീയ വിശദീകരണവുമാണ്
മോഗി ഇതിലൂടെ വായനക്കാര്‍ക്ക് പകര്‍ന്നുതരുന്നത് .
ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാകുന്ന രീതിയില്‍ കാലാനുസൃതമായി രൂപമാറ്റങ്ങള്‍ വരുത്തി കൃത്യമായി ക്രോഡീകരിച്ച് അവതരിപ്പിക്കുകയാണ് മോഗി.
കാത്തിരിക്കേണ്ട ഒന്നല്ല ഭാഗ്യമെന്നും അത് പിടിച്ചു വാങ്ങേണ്ടതാണെന്നും മസ്‌തിഷ്‌കശാസ്ത്രത്തിന്റെ
അടിസ്ഥാനത്തിൽ അടയാളപ്പെടുത്തുന്ന കൃതി.
പരിഭാഷ : സുരേഷ് എം.ജി.