Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
02:48
+91 858-9095304
×
Chat with Us
Caesarintethu  സീസറിന്റേത്

Caesarintethu സീസറിന്റേത്

₹196.00 ₹230.00 -15%
Author:
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9789347103483
Page(s): 156
Binding: Paperback
Weight: 210.00 g
Availability: In Stock

Book Description

സീസറിന്റേത് 

എബി തച്ചില്‍

അസാധാരണമായ വൈകാരികതലങ്ങളുള്ള ഈ നോവൽ ഒരു കുടുംബചരിത്രത്തിന്റെ ഊഷ്‌മളത പകരുന്നതാണ്. ഒറ്റ ഇരിപ്പിന് വായിച്ചുതീർക്കാവുന്ന നോവൽ. കുടുംബബന്ധങ്ങളുടെ ധാർമ്മികതലങ്ങളിലേക്ക് അന്വേഷണം നടത്തുന്നത് ഇതിലെ കഥാപാത്രങ്ങളുടെ ചിന്തകളാണ്. ഡോ. റോയിയുടെ ജീവിതം വില്ലനിസത്തിന്റെ കാഴ്ചകളാണ് നൽകുന്നത്. അതേസമയം ഡോ. ഫെലിക്സ് നല്ലൊരു മനുഷ്യൻ്റെ മനോധർമ്മങ്ങൾ പ്രകടിപ്പിക്കുന്നു. ജീവിതത്തിന്റെ വിവിധതലങ്ങളെ സ്പർശിച്ചുപോകുന്ന കഥ നോവലിനെ ജീവനുള്ളതാക്കുന്നു. കുട്ടികളില്ലാത്ത ദമ്പതികളുടെ സംഘർഷഭരിതമായ ജീവിതത്തെയാണ് നോവൽ അഭിസംബോധന ചെയ്യുന്നത്. ഇത് നല്ലൊരു വായനാനുഭവമാണ്.

 

Write a review

Note: HTML is not translated!
    Bad           Good
Captcha