Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
07:49
+91 858-9095304
×
Chat with Us
Covid Kaalathe Baalyam

Covid Kaalathe Baalyam

₹85.00 ₹100.00 -15%
Category: Children's Literature
Original Language: Malayalam
Publisher: Little_Green
Language: Malayalam
ISBN: 9788169501736
Page(s): 68
Binding: Paperback
Weight: 170.00 g
Availability: In Stock

Book Description

കോവിഡ് കാലത്തെ ബാല്യം

വി.ആര്‍. അജിത് കുമാര്‍

പത്മാവതി എന്ന കുട്ടി അമ്മയുടെ വയറ്റിലായിരുന്ന കാലം മുതൽ അക്ഷരം  പഠിക്കുന്നതുവരെയുള്ള കാലത്തെ ചെറുതും വലുതുമായ സംഭവങ്ങളാണ് ഈ ബാലസാഹിത്യ കൃതിയിലൂടെ അവതരിപ്പിക്കുന്നത്. കോവിഡ് മഹാമാരി ലോകത്തെ ചലനരഹിതമാക്കിയ കാലംകൂടിയായിരുന്നു അത്. വീടിനുള്ളിലെ അടച്ചിട്ട ജീവിതവും അപൂർവ്വമായി കാണുന്ന മനുഷ്യരും ചേർന്നൊരു ബാല്യം. ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ പിരിമുറുക്കങ്ങളും അവരുടെ അസാന്നിധ്യത്തിൽ അപ്പൂപ്പനും അമ്മൂമ്മയും കൊച്ചുമകളും തമ്മിലുള്ള സ്നേഹബന്ധവും അവരുടെ കഥപറച്ചിലുകളും ചേരുന്ന പുസ്തകം നല്ലൊരു വായനാനുഭവമാണ്. കഥ നടക്കുന്നത് തമിഴ്‌നാട്ടിലാണ് എന്നതിനാൽ ആ പ്രദേശങ്ങളിലൂടെ എഴുത്തുകാരനൊപ്പം വായനക്കാർക്കും സഞ്ചരിക്കാൻ കഴിയും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന ഓർമ്മകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

Write a review

Note: HTML is not translated!
    Bad           Good
Captcha