V T Vimarsikkappedunnu

V T Vimarsikkappedunnu

₹149.00 ₹175.00 -15%
Category: Criticism, Gmotivation
Original Language: Malayalam
Publisher: Gmotivation
ISBN: 9789391072704
Page(s): 136
Binding: Paper back
Weight: 200.00 g
Availability: In Stock

Book Description

അഡ്വ. ബിജു കൈപ്പന്‍പ്ലാക്കന്‍

വി.ടിയുടെ അകവും പുറവും നിഷ്പക്ഷമായി പഠിച്ചും അദ്ദേഹത്തിന്‍റെ സമകാലീനരുടെയും മുന്‍പേ നടന്നവരുടെയും ചരിത്രം സസൂക്ഷ്മം വീക്ഷിച്ചും നിരവധി കൂടിക്കാഴ്ചകളിലൂടെ ലഭിച്ച വിവരങ്ങള്‍ ശ്രദ്ധാപൂര്‍വം ക്രോഡീകരിച്ചും മുന്‍വിധികളില്ലാതെ വസ്തുതകളെ മനനം ചെയ്തും തയ്യാറാക്കിയ ഈ പുസ്തകം വി.ടി ഭട്ടതിരിപ്പാടിലേക്ക് മാത്രമല്ല, തമസ്കരിക്കപ്പെട്ട നവോത്ഥാന സംരംഭങ്ങളിലേക്കും വ്യക്തികളിലേക്കും കൂടി വെളിച്ചം വീശുന്നു. നമ്മള്‍ നവോത്ഥാനത്തിലേക്ക് തിരിച്ചുപോക്കില്ലാത്തവിധം എത്തി ച്ചേര്‍ന്നു എന്ന് ഊറ്റം കൊള്ളുമ്പോഴും വെന്തു വെണ്ണീറായി എന്നു നമ്മള്‍ കരുതുന്ന യാഥാസ്ഥിതികത്വത്തിന്‍റെ, മേലാള-കീഴാള ചിന്തയുടെ വിത്തുകള്‍ എവിടെയൊക്കെയോ ഒളിഞ്ഞു കിടക്കുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നു. അതു നാളെ രാഷ്ട്രീയമോ, മതപരമോ ജാതീയവുമോ ആയ ഒരു മുഖത്തോടെ മുളപൊട്ടിയേക്കാം എന്നതുകൊണ്ട് നാം ജാഗരൂകരായിരിക്കേണ്ടതുണ്ട് എന്നുകൂടി പറഞ്ഞുവയ്ക്കട്ടെ.

പ്രൊഫ. എസ്. രാജശേഖരന്‍ നായര്‍

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

A Love At Paris

₹310.00    ₹365.00  
-15%

Aa Kannukal

₹106.00    ₹125.00