Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
11:58
+91 858-9095304
×
Chat with Us
Dheemahi

Dheemahi

₹383.00 ₹450.00 -15%
Category: Novels, New Book, Woman Writers
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9788169959322
Page(s): 300
Binding: Paperback
Weight: 270.00 g
Availability: In Stock

Book Description

ധീമഹി

പ്രിയദര്‍ശിനി വേണു


വിധിയുടെ വൈചിത്ര്യം മനുഷ്യർക്കുമേൽ ചൊരിയുന്ന നിസ്സഹായതയുടെയും ക്രൂരതയുടെയും ഒപ്പം പ്രണയത്തിന്റെയും കഥയാണിത്.

തൃശ്ശൂർ-പാലക്കാടൻ മണ്ണിൽനിന്നും ഇതളടരുന്ന പ്രമേയം. പ്രണയത്തിന്റെയും വിരഹത്തിന്റെയും സാന്ത്വനഗീതികൾ. നിഗൂഢമായ മനസ്സിന്റെ നേരനുഭവങ്ങൾ. ഗ്രാമജീവിതത്തിൽനിന്നും തുടങ്ങി കൈലാസംവരെ എത്തിനിൽക്കുന്ന നായകന്റെ പ്രയാണം.

ഇത് പൂർണ്ണമായും ഒരു സാങ്കൽപ്പികകഥയല്ല. മറിച്ച് സ്വന്തം ജീവിതാനുഭവങ്ങൾകൂടി ഇവിടെ ആവിഷ്കരിക്കപ്പെടുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha