Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
22:10
+91 858-9095304
×
Chat with Us
Ennu Swantham Haripriya

Ennu Swantham Haripriya

₹196.00 ₹230.00 -15%
Category: Novels, New Book, Woman Writers
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9788169959360
Page(s): 152
Binding: Paperback
Weight: 200.00 g
Availability: In Stock

Book Description

എന്ന് സ്വന്തം ഹരിപ്രിയ by എം.ഡി. രത്നമ്മ


സമൂഹത്തിൽ ലംഘിക്കപ്പെടാത്ത ഒരു നിയമമാണ്, വിശ്വാസപ്രമാണങ്ങളിൽ വേരുന്നിയതാണ് , സ്ത്രീയുടെ അഭിമാനം നഷ്ട‌പ്പെടാതിരിക്കാൻ അവൾ എപ്പോഴും ജാഗ്രതപ്പെട്ടുകൊണ്ടിരിക്കുക എന്നത്.

കന്യകയായിരിക്കേ അമ്മയായി എന്ന യാഥാർത്ഥ്യം കേന്ദ്രകഥാപാത്രത്തെ നിരന്തരം വേട്ടയാടുന്നുവെങ്കിലും ആ അപമാനത്തിനപ്പുറം മകൾ ഹരിപ്രിയയുമായി ജീവിക്കാൻ തീരുമാനിക്കുന്ന ഒരമ്മയുടെയും അതിനോടൊപ്പം നിൽക്കുന്ന ഒരു മകളുടെയും കഥയാണിത്.

രണ്ടു സ്ത്രീകളുടെ ദുർവിധികളെ ലളിതമായ ഭാഷയിൽ, സമകാലികമായ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന നോവൽ.

Write a review

Note: HTML is not translated!
    Bad           Good
Captcha