Ezhuthupura

Ezhuthupura

₹85.00 ₹100.00 -15%
Category: Essays / Studies, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789393596703
Page(s): 68
Binding: paper back
Weight: 100.00 g
Availability: In Stock

Book Description

ഗണേഷ് ബാല രചിച്ച Writers Hut എന്ന ഇംഗ്ലീഷ് നോവലിൻറെ പരിഭാഷയാണ് എഴുത്തുപുര.  ക്യാമ്പസ് സുഹൃത്തുക്കളായ നിക്കോളാസും മാക്സിമസ്സും ഏകാന്തത തേടിയും സർഗാത്മക രചനക്ക് വേണ്ടിയും എഴുത്തുപുര എന്ന് പേരിട്ട ഒരു ബോട്ടിൽ സമുദ്രത്തിലൂടെ പര്യടനം തുടങ്ങുന്നു. ജൈവികമായ മനുഷ്യാവസ്ഥയും ഡിജിറ്റലായ  നാഗരിക ജീവിതവും ബൗദ്ധികമായ ചർച്ചകളും ഇടകലരുന്ന യാത്രാനുഭവങ്ങൾ. ഫാന്റസിയും ഭാവനയും സമ്മേളിക്കുന്ന നോവൽ.

Write a review

Note: HTML is not translated!
    Bad           Good
Captcha