Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
08:16
+91 487-2381066
×
Chat with Us
Niyatham

Niyatham

₹315.00 ₹370.00 -15%
Category: Novels, Pravasam
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486113
Page(s): 280
Binding: Paper Back
Weight: 300.00 g
Availability: In Stock

Book Description

നിയതം

ഇഗ്‌നേഷ്യസ് വാരിയത്ത്‌

ജീവിതം കരുപ്പിടിപ്പിക്കാനുള്ള മാർഗ്ഗങ്ങളിലെ അവസാനശ്രമമായാണ് കഥാനായകന്റെ സൗദിയിലേക്കുള്ള പ്രവാസയാത്ര. കർമ്മങ്ങൾക്കനുസരിച്ച് കഷ്ടതകൾ നിറഞ്ഞ കാലങ്ങൾ നൽകുന്നതും സൗഭാഗ്യകരമായ സമയം പ്രദാനം ചെയ്യുന്നതും നിയതിയത്രെ. വിധിയുടെ പര്യായം ദുരാനുഭവവും ക്രൂരതയും അല്ലെന്ന് ജോസിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, യഥാർത്ഥ ജീവിതത്തിൽ ഉണ്ടാവുന്ന ഐശ്വര്യങ്ങളും നന്മകളും വിധിയുടെ ഭാഗം തന്നെയാണെന്ന് അംഗീകരിക്കാൻ ആരും തയ്യാറാവില്ലല്ലോ. അതും നിയതിയുടെ നിശ്ചയങ്ങൾ തന്നെയാണ് എന്നും ആ ജീവിതം വ്യക്തമാക്കുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha