Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:24
+91 858-9095304
×
Chat with Us
Nizhalazham

Nizhalazham

₹85.00 ₹100.00 -15%
Category: Poems, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486007
Page(s): 72
Binding: Paper Back
Weight: 100.00 g
Availability: In Stock

Book Description

പി.സി. തിരുവാലി

ലാളിത്യവും ഗാംഭീര്യവുമുള്ള നല്ല ഭാഷ. ശയ്യാഗുണം തികഞ്ഞ കാവ്യശില്പം. മൗലികസൗന്ദര്യം പ്രകാശിക്കുന്ന അലങ്കാരകല്പനകള്‍. പാരമ്പര്യം കൈവിടാതെ നവീനത പുലര്‍ത്തുന്ന ഭാവുകത്വം. പ്രകൃതി, പ്രണയം, രോഗം, മരണം തുടങ്ങി ജീവിതത്തിന്‍റെ അനുഭവനാനാര്‍ത്ഥങ്ങള്‍. കല്പനയും ദര്‍ശനവും പടര്‍ന്നുകിടക്കുന്ന കവിതകള്‍. കറുപ്പിന്‍റെ ഈ സൗന്ദര്യശാസ്ത്രവും കരുത്തിന്‍റെ പ്രത്യാശാനിര്‍ഭരമായ രാഷ്ട്രീയാവബോധവുമാണ് പി.സി. തിരുവാലിയുടെ കവിതകളെ തീര്‍ത്തും സമകാലികമാക്കുന്നത്. വ്യത്യസ്തതയും മൗലികതയുമുള്ള ഒരു കാവ്യഭൂപടം.
ആലങ്കോട് ലീലാകൃഷ്ണന്‍

Write a review

Note: HTML is not translated!
    Bad           Good
Captcha